HomeDaily Current AffairsDaily Current Affairs Capsule – August 26, 2024

Daily Current Affairs Capsule – August 26, 2024

India, Sri Lanka Conclude Mitra Shakti Army Exercise

  • ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി സംഘടിപ്പിക്കുന്ന സൈനിക പരിശീലനപരിപാടി ‘മിത്രശക്തി’ യുടെ 10-ാം പതിപ്പ് സമാപിച്ചു.
  • പ്രതിരോധരംഗത്തെ സഹകരണം മെച്ചപ്പെടുത്തുക, ഭീകരവാദം തടയാനുള്ള നൈപുണിവികസന പരിശീലനം ലഭ്യമാക്കുക തുടങ്ങിയവയാണ് ‘മിത്രശക്തി’യുടെ ലക്ഷ്യം.

To Boost Research, Cabinet Clears Vigyan Dhara, Biotech Initiatives

  • ശാസ്ത്ര സാങ്കേതിക മേഖലയിൽ മനുഷ്യവിഭവശേഷിയും ഗവേഷണവും വികസനവും ലക്ഷ്യമിട്ട് ശാസ്ത്രസാങ്കേതിക വകുപ്പ് ആവിഷ്കരിച്ച വിജ്ഞാൻ ധാര പദ്ധതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

Shikhar Dhawan Retires from Professional Cricket

  • ഇന്ത്യൻതാരവും ഓപ്പണിങ് ബാറ്ററുമായ ശിഖർ ധവാൻ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
  • 34 ടെസ്റ്റിലും 167 ഏകദിനത്തിലും 68 ട്വന്റി 20-യിലും രാജ്യത്തിനായി കളിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനപരമ്പരയിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്.
  • Just two days after retiring from professional cricket, he announced a comeback; Dhawan will soon join the long list of retired Indian players to feature in the Legends League Cricket (LLC).

MHA Announces Five New Districts in Ladakh

  • കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം.
  • സാന്‍സ്‌കര്‍, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ് എന്നിവയാണ് പുതിയ ജില്ലകള്‍.

Daily MCQs

  1. 40 ശതമാനത്തിലേറെ അംഗപരിമിതിയുള്ള വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ സാമൂഹികനീതി വകുപ്പ് ധനസഹായം നൽകുന്ന പദ്ധതി?
    • വിദ്യാജ്യോതി
  2. സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങൾ കണ്ടെത്തി പൊതുജന പങ്കാളിത്തത്തോടെ പ്രതിരോധ പ്രവർത്തനം ആവിഷ്ക്കരിക്കുന്നതിനുള്ള കുടുംബശ്രീയുടെ പുനരാരംഭിച്ച പദ്ധതി?
    • ക്രൈംമാപ്പിംഗ്
  3. India’s first civilian space tourist?
    • Captain Gopichand Thotakura
    • Travelled to space as part of the crew for Amazon founder Jeff Bezos’ space company Blue Origin’s New Shepard-25 (NS-25) mission.
  4. With which country did India finalise around half a dozen agreements in areas such as food trade, digital cooperation, skill development, healthcare and green economy?
    • Singapore
    • India-Singapore Ministerial Roundtable (ISMR)
  5. Which is the longest national highway in India?
    • National Highway 44 (NH 44), formerly known as National Highway 7
    • Spanning 3,745 KMs from Srinagar (north) to Kanyakumari (south)
  6. Which major cities are connected via the national highway network Golden Quadrilateral?
    • Delhi (north), Kolkata (east), Mumbai (west), and Chennai (south)

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500