HomeDaily Current AffairsDaily Current Affairs Capsule – December 22, 2024

Daily Current Affairs Capsule – December 22, 2024

PM Modi Awarded Order of Mubarak Al-Kabeer

  • പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി മുബാറക് അൽ കബീർ ലഭിച്ചു.
  • സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന കുവൈത്തിലെ പരമോന്നത ബഹുമതിയാണിത്.

Daily MCQs

  1. ഇപ്പോഴത്തെ കുവൈറ്റ്‌ പ്രധാന മന്ത്രി?
    • അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ സബാഹ്
  2. ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റേണൽ ജസ്റ്റിസ് കൗൺസിൽ (യുഎൻഐജെ സി) അധ്യക്ഷനായി നിയമിതനായത്?
    • മദൻ ബി. ലോക്കൂർ
    • വിവിധ രാജ്യങ്ങളിലെ വിഖ്യാത നിയമവിദഗ്ധർ ഉൾപ്പെടു ന്നതാണ് സമിതി.
  3. 9 മണിക്കൂറിലേറെ ബഹിരാകാശത്തു നടന്ന് റെക്കോർഡ് കൈവരിച്ച രാജ്യം?
    • ചൈന
    • ചൈയ് സുഷെയും സൊങ് ലിങ്ഡോങ്ങുമാണ് ചരിത്രനേട്ടം കൈവരിച്ചത്.
    • 1965ൽ സോവിയറ്റ് യൂണിയനിൽ നിന്നുള്ള സഞ്ചാരികളാണ് ആദ്യമായി ബഹിരാകാശത്തു നടന്നത്.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500