HomeDaily Current AffairsDaily Current Affairs Capsule – November 20, 2024

Daily Current Affairs Capsule – November 20, 2024

Vizhinjam-Kollam-Punalur Industrial and Economic Growth Triangle

  • വിഴിഞ്ഞം -കൊല്ലം -പുനലൂർ വ്യവസായ മേഖലക്ക് തുടക്കമിട്ട് കിഫ്‌ബി.
  • വിഴിഞ്ഞത്തു നിന്നു തുടങ്ങി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ 1,456 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ വിഴിഞ്ഞം- കൊല്ലം- പുനലൂർ വ്യവസായ സാമ്പത്തിക വളർച്ചാ മുനമ്പ് (ഇൻഡസ്ട്രിയൽ ആൻഡ് ഇക്കണോമിക് ഗ്രോത്ത് ട്രയാംഗിൾ) പദ്ധതിക്കാണ് കിഫ്‌ബി തുടക്കമിടുന്നത്.
  • ഗതാഗത, ലോജിസ്‌റ്റിക്സ് വ്യവസായ പാർക്കുകൾ സംയോജിപ്പിച്ചാണു ഗ്രോത്ത് ട്രയാംഗിൾ നടപ്പാക്കുക.

Daily MCQs

  1. രാജ്യത്തെ ആദ്യ 24×7 ഓൺ കോടതി (ഓപ്പൺ ആൻഡ് നെറ്റ്‌വർക് കോടതി) ആരംഭിച്ചതെവിടെ?
    • കൊല്ലം
    • നെഗോഷ്യബ്ൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മടങ്ങിയ കേസുകളാണ് പരിഗണിക്കുന്നത്.
    • കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ടു ഹാജരാകാതെ കേസ് നടത്താവുന്ന ഓൺ കോടതി പൂർണമായും കടലാസ് രഹിതമാണ്.
  2. കേന്ദ്ര സർക്കാരിന്റെ മികച്ച മറൈൻ പുരസ്കാരം നേടിയ സംസ്ഥാനം?
    • കേരളം
    • ജില്ലകളുടെ വിഭാഗത്തിൽ കൊല്ലത്തിനാണ് ലഭിച്ചത്.
    • ഉൽപാദനത്തിലെ വർധന, മത്സ്യ മേഖലയിലെ വികസന പദ്ധതികൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് എന്നിവയിലെ മികവു പരിഗണിച്ചാണ് പുരസ്കാരം.
  3. CoP 29 ൽ ‘ഗ്ലോബൽ എനർജി എഫിഷ്യൻസി അലയൻസ്’ ആരംഭിച്ച രാജ്യം?
    • UAE

    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500
    Ace the Secretariat Assistant Prelims & Mains 2025 with 18+ sectional tests, 4 full tests, detailed answer keys, and rank analysis. Bonus current affairs tests included! Enroll today for ₹1200!
    • 0 Lessons
    ₹1,200
    Crack the Divisional Accountant Exam with focused live classes on Book Keeping & Arithmetic, detailed notes, and expert guidance. Enroll now!
    • 0 Lessons
    ₹18,000