HomeDaily Current AffairsDaily Current Affairs Capsule – September 28, 2024

Daily Current Affairs Capsule – September 28, 2024

Harry Potter Actress Maggie Smith Dies At 89

  • ദ് പ്രൈം ഓഫ് മിസ് ജീൻ ബ്രോഡിയിലെ (1969) അധ്യാപികയുടെ വേഷമാണ് ആദ്യ ഓസ്കർ നേടിക്കൊടുത്തത്.
  • കലിഫോർണിയ സ്വീറ്റിലെ (1978) അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഓസ്കർ.
  • 4 എമ്മി പുരസ്‌കാരങ്ങളും ഒരു ടോണി അവാർഡും നേടിയിട്ടുണ്ട്.

IIT Kanpur Launches India’s First Detonation Tube; ISRO, DRDO, and Aeronautics Research and Development Board Fund Project To Advance Aerospace

  • This facility aims to enhance safety protocols in various industries and deepen understanding of natural events like supernovas.
  • One of the most potent natural events are detonations, which release massive amounts of energy virtually instantly and spread faster than the speed of sound. Typical detonation velocities range from ~2000 to ~3000 m/s, and they are very challenging to produce and control, particularly in lab settings.
  • The Detonation Tube Research Facility (DTRF) will advance aerospace applications and support studies on flame acceleration, deflagration-to-detonation transition, and safety in industries handling flammable materials.

Daily MCQs

  1. പുതിയ ജപ്പാൻ പ്രധാനമന്ത്രി?
    • ഷിഗെരു ഇഷിബ
    • മുൻ പ്രതിരോധ മന്ത്രിയായിരുന്നു.
    • ഫ്യൂമിയോ കിഷിദയുടെ
    • പിൻഗാമിയെ കണ്ടെത്താനുള്ള മത്സരത്തിൽ എട്ട് സ്ഥാനാർത്ഥികളെ കടത്തിവെട്ടിയാണ് ഷിഗെരു ജപ്പാന്റെ നൂറ്റി രണ്ടാമത്തെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്.
  2. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ( കെ. എസ്. ഐ. ഡി. സി) പുതിയ ചെയർമാനായി നിയമിതനായത്?
    • സി. ബാലഗോപാൽ
  3. 70-ാം നെഹ്‌റു ട്രോഫി വള്ളംകളി ജേതാക്കൾ?
    • കാരിച്ചാല്‍ ചുണ്ടന്‍
    • വീയപുരം ചുണ്ടന്‍ രണ്ടാം സ്ഥാനം നേടി.
    • 1970 ൽ നീറ്റിലിറങ്ങിയ കാരിച്ചാൽ ഇതുവരെ രണ്ടു ഹാട്രിക് അടക്കം 16 നെഹ്റു ട്രോഫികൾ നേടിയിട്ടുണ്ട്.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500