HomeDaily Current AffairsDaily Current Affairs Capsule – September 30, 2024

Daily Current Affairs Capsule – September 30, 2024

Sylvie Bantle, the German Writer Who Wrote ‘Nothing Happening in Punnapra’ Based on Punnapra Village in Alappuzha, Died at 69

  • ആലപ്പുഴയിലെ പുന്നപ്ര ഗ്രാമം പശ്ചാത്തലമാക്കി ‘നിക്സ് ലോസ് ഇൻ പുന്നപ്ര’ (നതിങ് ഹാപനിങ് ഇൻ പുന്നപ്ര) രചിച്ച ജർമൻ എഴുത്തുകാരി സീൽവി ബ്രിഗിറ്റെ ബാന്റലെ അന്തരിച്ചു.
  • നോവലിസ്റ്റും, നർത്തകിയും, ചലച്ചിത്ര നാടക പ്രവർത്തകയും ആയിരുന്നു.
  • ഭർത്താവ് അലക്സാണ്ടറുമായി ചേർന്നു നിർമിച്ച ‘മോർച്ചറി ജോസഫ്’ എന്ന ഡോക്യുമെന്ററി 2000ലെ ടോക്കിയോ ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടി.
  • “സേർച്ചിങ് ഫോർ ദി ഡാൻസിങ് ഗോഡ്’ എന്ന പേരിൽ ‘പക്കനാർതുള്ളൽ’ എന്ന കലാരൂപത്തെക്കുറിച്ച് എഴുതിയ പുസ്തകവും നിർമിച്ച ഡോക്യുമെന്ററിയും ഏറെ ശ്രദ്ധേയമായി.

Kerala Translation Mission

  • ഔദ്യോഗിക പരിഭാഷാ സമിതി രൂപീകരിക്കാനൊരുങ്ങി കേരളം.
  • ദേശീയ പരിഭാഷാ മിഷന്റെ ചുവടു പിടിച്ച് ഇതിനു ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെ.ടി എം.)’ എന്നാണു പേരു നൽകിയിരിക്കുന്നത്.
  • മറ്റു ഭാഷകളിലെ ഗുണനിലവാരമുള്ള വിജ്‌ഞാന സാമഗ്രികൾ പ്രാദേശിക ഭാഷകളിലൂടെ ലഭ്യമാക്കുകയാണ് പ്രാഥമിക ലക്ഷ്യം.

Daily MCQs

  1. ലോക വിവർത്തന ദിനം?
    • സെപ്റ്റംബർ 30
  2. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ പേര്?
    • ബി.സി.സി.ഐ. സെൻ്റർ ഓഫ് എക്സ‌ലൻസ്
  3. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവ് അടിസ്ഥാനമാക്കുന്ന അർബൻ ഗവേണൻസ് ഇൻഡക്സ‌ിൽ ഒന്നാമതെത്തിയ സംസ്ഥാനം?
    • കേരളം
    • രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്.
    • തദ്ദേശ ജനപ്രതിനിധികളുടെ ശാക്തീകരണം, നഗരഭരണ നിയമങ്ങളുടെ കാര്യക്ഷമത, ഭരണ മികവ്, പൗരന്മാരുടെ ശാക്തീകരണം, ധനമാനേജ്‌മെന്റിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാണ് മികവ് നിശ്ചയിച്ചത്.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500