HomeDaily Current AffairsDaily Current Affairs Capsule – August 05, 2024

Daily Current Affairs Capsule – August 05, 2024

Eco City – Saudi Arabia

  • ലോകത്തിലെ ആദ്യത്തെ ഇക്കോ സിറ്റി നിർമാണം ആരംഭിക്കുന്നത് സൗദി അറേബ്യയിലെ നിയോം (Neom) നഗരത്തിൽ.
  • The Line’ എന്നാണ് നഗരത്തിനു നൽകിയിരിക്കുന്ന പേര്.
  • 2024-ൽ ആദ്യ ഘട്ടം പൂർത്തിയാക്കും.

Sheikh Hasina – Former Prime Minister of Bangladesh

  • ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു.
  • ബംഗ്ലാദേശ് സർക്കാരിനെതിരായ വിദ്യാർഥിപ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജി.
  • She served as the tenth prime minister of Bangladesh from June 1996 to July 2001 and later from January 2009 to August 2024.
  • She was the longest serving prime minister in the history of Bangladesh.
  • Before being overthrown in 2024, she was the world’s longest-serving female head of government.

Noah Lyles – American Track and Field Athlete

  • അമേരിക്കയുടെ നോഹ ലൈൽസ് പുരുഷൻമാരുടെ നൂറുമീറ്ററിൽ (100m) ലോകചാമ്പ്യൻ – 9.79 സെക്കൻഡ്.
  • ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറു മീറ്ററിൽ ഒരു ലോക ചാമ്പ്യൻ അവതരിക്കുന്നത്.
  • നോഹയുടെ ആദ്യ ഒളിമ്പിക് സ്വർണ്ണ മെഡലാണിത്.

Daily MCQs

  1. Which player recently won the Career Golden Slam, a rare event when a player has won all four Grand Slam titles and the gold at the Olympics?
    • Djokovic
  2. സ്കൂളുകളിൽ പഠനത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ക്രൂരതയും മൗലികാവകാശ ലംഘനവുമാണെന്ന് പ്രഖ്യാപിച്ചത്?
    • ഛത്തീസ്‌ഗഢ് ഹൈക്കോടതി
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500