HomeDaily Current AffairsDaily Current Affairs Capsule – August 12, 2024

Daily Current Affairs Capsule – August 12, 2024

Susan Wojcicki – Former CEO of YouTube

  • മോണിറ്റൈസേഷനിലൂടെ യൂട്യൂബർമാർ എന്ന ആശയത്തിന് തുടക്കം കുറിച്ച യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി അന്തരിച്ചു.
  • ഗൂഗിളിന്റെ തലപ്പത്തുണ്ടായിരുന്ന വൊജിസ്കിയെ 2014 ലാണ് യൂട്യൂബിന്റെ സി.ഇ.ഒ ആയി നിയമിക്കുന്നത്.
  • ഒമ്പതുവർഷത്തെ സേവനത്തിനൊടുവിൽ 2023 ഫെബ്രുവരിയിലാണ് വൊജിസ്കി യൂട്യൂബ് സി.ഇ.ഒ സ്ഥാനം രാജിവെക്കുന്നത്.
  • Current CEO of YouTube Neal Mohan

Natwar Singh – Former Minister of External Affairs of India

  • മുൻ കേന്ദ്രമന്ത്രി കെ. നട്‌വർ സിങ് അന്തരിച്ചു.
  • മുൻ വിദേശകാര്യ മന്ത്രിയും പ്രമുഖ നയതന്ത്രജ്‌ഞനുമായിരുന്നു അദ്ദേഹം.
  • വിദേശകാര്യമന്ത്രാലയത്തിൽ സെക്രട്ടറിയായിരുന്ന (1982 -1984) നട്‌വർ സിങ് ബ്രിട്ടനിൽ ഡപ്യൂട്ടി ഹൈക്കമ്മിഷണർ (1973-77), സാംബിയയിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ (1977) പാക്കിസ്ഥാനിൽ ഇന്ത്യൻ അംബാസഡർ (1980-82) എന്നീ സ്ഥാനങ്ങൾ വഹിച്ചു.
  • 1984ൽ പത്മഭൂഷൻ ലഭിച്ചു.
  • രാജസ്ഥാനിലെ ഭരത്പുരിൽ നിന്നു ലോക്സഭാംഗമായ അദ്ദേഹം രാജീവ്ഗാന്ധി മന്ത്രിസഭയിൽ ഖനനവകുപ്പ് സഹമന്ത്രി, വിദേശകാര്യ സഹമന്ത്രി സ്ഥാനങ്ങൾ വഹിച്ചു.
  • 2004ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായി.
  • ആത്മകഥ ‘വൺ ലൈഫ് ഈസ് നോട്ട് ഇനഫ്’.
  • എ ലെഗസി ഓഫ് നെഹ്റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈനാ ഡയറി 1956-88, തുടങ്ങിയവയാണു മറ്റ് പ്രധാന പുസ്‌തകങ്ങൾ.

Daily MCQs

  1. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ സ്ഥാനം?
    • 71
  2. What state launched Operation Amrith?
    • Kerala
    • The Kerala Drug Control Department recently launched Operation Amrith (Antimicrobial Resistance Intervention For Total Health) to prevent the overuse of antibiotics in the state.
    • The aim is to conduct surprise raids in pharmacies to detect over-the-counter (OTC) sales of antibiotics without a doctor’s prescription.
  3. Which is the largest self-help group network in the country?
    • Kudumbasree
    • In 2023, Kudumbashree celebrated its Silver Jubilee (25 years).
    • Kudumbashree’s work revolves around women empowerment, poverty alleviation, and community development.
  4. Which is the first water metro in India?
    • Kochi Water Metro
    • The water metro is a ‘feeder’ or connector service under Kochi Metro Rail Corporation.
    • The project was created with the assistance of a German funding agency, Kreditanstalt für Wiederaufbau.
    • It will connect 10 islands around Kochi through battery-operated, electric, and hybrid boats and will provide seamless connectivity with the city.
      • Cochin Shipyard Limited (CSL) built the electric boats for Kochi Water Metro.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500