HomeDaily Current AffairsDaily Current Affairs Capsule – August 25, 2024

Daily Current Affairs Capsule – August 25, 2024

India Secures First-Ever Surfing Spots For Asian Games 2026

  • സർഫിങ്ങിൽ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് യോഗ്യത.
  • മാലദ്വീപിൽ നടക്കുന്ന ഏഷ്യൻ സർഫിങ് ചാംപ്യൻഷിപ്പിലെ റാങ്കിങ്ങിൻ്റെ അടിസ്ഥാനത്തിൽ പുരുഷ, വനിതാ ഇനങ്ങളിൽ ഓരോരുത്തരെ വീതം 2026 ഏഷ്യൻ ഗെയിസിൽ മത്സരിപ്പിക്കുന്നതിനുള്ള കോട്ടയാണ് ഇന്ത്യ നേടിയെടുത്തത്.

Paralympics 2024

  • ഒളിംപിക്സിനു പിന്നാലെ പാരിസ് വേദിയൊരുക്കുന്ന പാരാലിംപിക്‌സിന്റെ ദീപം ഇന്നലെ ഇംഗ്ലണ്ടിലെ സ്‌റ്റോക്ക് മാൻഡവിലിൽ തെളിയിച്ചു.
  • ബ്രിട്ടന്റെ മുൻ പാരാലിംപിക്സ് താരങ്ങളായ ഹെലൻസ് റെയ്ൻഫോർഡും ഗ്രിഗർ ഇവാനും ചേർന്നാണ് ദീപശിഖയിലേക്ക് നാളം പകർന്നത്.
  • Actor Jackie Chan will be one of the torchbearers in the lead-up to the opening ceremony of the Paralympics in Paris.

സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങൾ ലഘൂകരിച്ചു

  • സാമൂഹിക നീതി വകുപ്പ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ തീവ്ര ഭിന്നശേഷിക്കാർക്കു സ്വയംതൊഴിൽ കണ്ടെത്താൻ ഒറ്റത്തവണയായി 35,000 രൂപ അനുവദിക്കുന്ന സ്വാശ്രയ പദ്ധതിയുടെ മാനദണ്ഡങ്ങൾ ലഘൂകരിച്ചു.
  • പുതുക്കിയ മാനദണ്ഡപ്രകാരം 50% ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്നവർക്കും അപേക്ഷിക്കാം.
  • സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വീടിനു പുറത്തുപോയി വരുമാനം കണ്ടെത്താൻ കഴിയാത്തവരുമായ ഭിന്നശേഷിക്കാർക്കും സ്വാശ്രയ പദ്ധതിയുടെ സഹായം ലഭിക്കാൻ അർഹതയുണ്ട്.

India Launches Its 1st Reusable Hybrid Rocket ‘RHUMI-1’

  • ‘മിഷൻ റൂമി -2024′ എന്നുപേരിട്ട ദൗത്യത്തിലൂടെ 53 ചെറു ഉപഗ്രഹങ്ങൾ ഏഴുമിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തിച്ചു.
  • ദൗത്യത്തിന് നേതൃത്വം നൽകിയത് ഐ. എസ്. ആർ.ഒ. മുൻ ഡയറക്ടർ മയിൽസ്വാമി അണ്ണാദുരൈയാണ്.
  • കോയമ്പത്തൂർ ആസ്ഥാനമായ മാർട്ടിൻ ഗ്രൂപ്പിൻ്റെ സഹായധനത്തോടെ ചെന്നൈയിലെ സ്റ്റാർട്ടപ്പ് സംരംഭമായ സ്പെയ്‌സ് സോൺ ഇന്ത്യയാണ് റോക്കറ്റ് നിർമിച്ചത്.

NASA to Bring Back Sunita Williams, Barry Wilmore in 2025 via SpaceX Capsule

  • ബോയിങ് സ്‌റ്റാർ ലൈനർ പേടകത്തിന്റെ തകരാർ കാരണം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും അടുത്തവർഷം ഫെബ്രുവരിയോടെ തിരിച്ചെത്തിക്കുമെന്നു നാസ അറിയിച്ചു.
  • ഇലോൺ മസ്‌കിന്റെ സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ചാണ് മടക്കയാത്രയെന്നു നാസ മേധാവി ബിൽ നെൽസൺ പറഞ്ഞു.

Daily MCQs

  1. ചട്ടമ്പി സ്വാമികളുടെ എത്രാമത് ജന്മവാർഷികമാണ് 2024 ൽ ആഘോഷിക്കുന്നത്?
    • 171
  2. Which organizations are partners in the International Space Station (ISS), the largest man-made object in space launched in 1998?
    • United States (NASA), Russia’s (Roscosmos), Europe’s (ESA), Japan’s (JAXA), and Canada’s (CSA) Space Agencies

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500