HomeDaily Current AffairsDaily Current Affairs Capsule – September 05, 2024

Daily Current Affairs Capsule – September 05, 2024

Long Jumper Ancy Sojan Won VP Sathyan Award

  • കേരള സ്പോർട്‌സ് പേഴ്സ‌ൺസ് അസോസിയേഷൻ (കെസ്പ) ഏർപ്പെടുത്തിയ വി. പി. സത്യൻ പുരസ്കാരത്തിന് അന്താരാഷ്ട്ര ലോങ്ജംപ് താരം ആൻസി സോജൻ അർഹയായി.
  • ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ അന്തരിച്ച വി.പി. സത്യൻ്റെ സ്മരണയ്ക്കാണ് കെസ്പ പുരസ്‌കാരം.
  • കഴിഞ്ഞദിവസം ബെംഗളൂരുവിൽ നടന്ന ദേശീയ ഓപ്പൺ അത്ലറ്റിക്സിൽ ആൻസി സോജൻ സ്വർണം നേടിയിരുന്നു.
  • പുരസ്കാരത്തിന് അർഹയാകുന്ന ആദ്യ വനിതയാണ് ആൻസി സോജൻ.

Kerala Cabinet Approves Logistics Park Policy to Upgrade Infrastructure

  • കേരള ലോജിസ്റ്റിക്സ‌് പാർക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
  • ഉത്പാദന സ്ഥലത്തു നിന്നും കമ്പോളത്തിലേക്കും ഉപഭോക്താക്കളിലേക്കും മത്സരക്ഷമത നിലനിർത്തി അതിവേഗത്തിലും ശ്രദ്ധയോടെയും ഉത്പന്നങ്ങൾ എത്തിക്കുന്ന ബൃഹത്തായ ശൃംഖലാ സംവിധാനമാണ് ലോജിസ്റ്റിക്സ്.

Kapil Parmar Scripts History, Wins India’s First-ever Paralympic Medal in Judo

  • പാരാലിംപിക്സ് ജൂഡോയിൽ പുരുഷ വിഭാഗം 60 കിലോഗ്രാം ജൂഡോയിൽ കപിൽ പാർമറിന് വെങ്കലം.
  • പാരാലിംപിക്സിൽ ജൂഡോയിൽ ഇന്ത്യയുടെ ആദ്യ മെഡലാണ് കപിൽ നേടിയത്.

Daily MCQs

  1. SUIT and VELC are payloads of which ISRO mission?
    • Aditya L-1
    • Visible Emission Line Coronagraph (VELC): This is the primary payload onboard Aditya-L1 that images the solar corona in visible and infrared wavelengths.
    • Solar Ultraviolet Imaging Telescope (SUIT): The second payload captures images and observes the solar photosphere and chromosphere in the near-ultraviolet (UV) range.
    • Other payloads are Aditya Solar Wind Particle Experiment (ASPEX), Plasma Analyser Package for Aditya (PAPA), Solar Low Energy X-ray Spectrometer (SoLEXS), High Energy L1 Orbiting X-ray Spectrometer (HEL1OS), Magnetometer (MAG).
  2. India Graphene Engineering and Innovation Centre (IGEIC) is established in which state?
    • Kerala
    • The centre will have its R&D setup in Thiruvananthapuram, while its manufacturing unit, supported by the Kerala Government, will be located in Palakkad.
  3. കാപ്പ ഉപദേശക ബോർഡ് ചെയർമാനായി നിയമിതനായതാര്?
    • ജസ്‌റ്റിസ് പി. ഉബൈദ്
  4. സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റത്?
    • ബി. സുധീന്ദ്രകുമാർ
  5. പാരലിമ്പിക്സിൽ അമ്പെയ്ത്തിൽ ആദ്യമായി സ്വർണം നേടുന്ന ഇന്ത്യൻതാരം?
    • ഹർവിന്ദർ സിങ്
    • പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ (എഫ്. 46) സച്ചിൻ കിലാരി വെള്ളിയും നേടി.
    • ഇതോടെ ആകെ മെഡൽനേട്ടം 22 ആയി ഉയർന്നു.
    • പാരലിമ്പിക്സിൽ ഇന്ത്യയുടെ റേക്കോഡ് മെഡൽ നേട്ടമാണിത്.
    • മൂന്നുവർഷം മുൻപ് ടോക്യോയിൽ നേടിയ 19 മെഡൽ എന്ന റെക്കോഡ് മറി കടന്നു.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500