HomeDaily Current AffairsDaily Current Affairs Capsule – September 06, 2024

Daily Current Affairs Capsule – September 06, 2024

Kerala Ranked No.1 in Ease of Doing Business Reforms

  • കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്കരണ കർമ്മ പദ്ധതിയുടെ കീഴിൽ ഏർപ്പെടുത്തിയ 2022 ലെ Ease of Doing Business റാങ്കിങ്ങിൽ ഒന്നാമത്തെത്തി കേരളം.
  • രണ്ടാം സ്ഥാനം ആന്ധ്ര പ്രദേശിനും മൂന്നാം സ്ഥാനം ഗുജറാത്തിനുമാണ്.
  • കേരളത്തിന്‌ 2020 ൽ 28-ആം സ്ഥാനവും 2021 ൽ 14-ആം സ്ഥാനവുമായിരുന്നു.
  • വ്യവസായ, പൗര സേവന പരിഷ്കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനമടക്കം ഒൻപത് കാറ്റഗറികളിൽ ഉന്നത സ്ഥാനത്ത് (ടോപ് അച്ചീവർ) എത്തിയാണ്‌ കേരളം നേട്ടം കൈവരിച്ചത്.

Cristiano Ronaldo Became First Player to Score 900 Career Goals

  • കരിയറില്‍ 900 ഗോളുകൾ‌ തികച്ച് പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
  • യുവേഫ നേഷൻസ് ലീഗ് (UEFA Nations League) പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്കെതിരെയായിരുന്നു റൊണാൾഡോയുടെ ചരിത്ര ഗോൾ.
  • രാജ്യാന്തര ഫുട്ബോളിൽ 131 ഗോളുകളാണ് റൊണാൾഡോയ്ക്കുള്ളത്.
  • 450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിലും 101 ഗോളുകൾ യുവന്റ്സിലും 68 ഗോളുകൾ അൽ നസ്റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്പോർടിങ് ലിസ്ബനിലും താരം സ്വന്തമാക്കി.
  • പുരുഷ ഫുട്ബോളിൽ 800 ഗോൾ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് റൊണാൾഡോ നേരത്തേ സ്വന്തമാക്കിയിരുന്നു.
  • 859 കരിയർ ഗോളുകളുമായി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
  • 765 ഗോളുകളുമായി ബ്രസീൽ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.

Aruna Vasudev, Film Critic And Author, Died At 88

  • ഏഷ്യൻ സിനിമയുടെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ചലച്ചിത്രനിരൂപകയും എഴുത്തുകാരിയും ഡോക്യമെന്ററി നിർമ്മാതാവുമായ അരുണ വാസുദേവ് അന്തരിച്ചു.
  • ‘മദർ ഒഫ് ഏഷ്യൻ സിനിമ’ എന്നറിയപ്പെട്ടു.
  • 29 വർഷം മുമ്പ് യുനസ്കോയുമായി ചേർന്ന് ഏഷ്യൻ സിനിമകളുടെ പ്രചാരണത്തിന് ആഗോള സംഘടനയായ ‘നെറ്റ്പാക്’ (നെറ്റ്‌വർക്ക്ഫോർ പ്രൊമോഷൻ ഓഫ് ഏഷ്യൻ സിനിമ) സ്ഥാപിച്ചു.
  • ഫ്രഞ്ച് സർക്കാർ പരമോന്നത സാംസ്ക‌ാരിക പുരസ്കാരമായ ഓർഡർ ഒഫ്‌ ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് നൽകി ആദരിച്ചു.

Daily MCQs

  1. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം?
    • ഇന്ദ്രജാൽ
  2. ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്?
    • മൈക്കൽ ബാർനിയർ
    • ദ് റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവാണ് ബാർനിയർ.
  3. Which countries make up Quadrilateral Security Dialogue (QSD) aka. Quad?
    • Australia, India, Japan, and the United States
    • 2024 dialogue is set to be hosted by USA.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500