HomeDaily Current AffairsDaily Current Affairs Capsule – September 09, 2024

Daily Current Affairs Capsule – September 09, 2024

Kerala Police Has Been Awarded For Combating Cybercrimes Against Children And Women

  • സൈബർ ഇടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഭീഷണിയും അപമാനവും ആക്രമണവും ചെറുക്കുന്നതിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിൽ.
  • ഇതിനു കേന്ദ്ര ആഭ്യന്തര വകുപ്പ് ഏർപ്പെടുത്തിയ പുരസ്കാരം കേരളത്തിന്‌ നാളെ സമ്മാനിക്കും.

Jannik Sinner From Italy Beats Taylor Fritz to Win 2024 US Open

  • യു.എസ്. ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്.
  • ഫൈനൽ മത്സരത്തിൽ യു.എസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ പരാജയപ്പെടുത്തിയാണ് സിന്നർ കിരീടം സ്വന്തമാക്കിയത്.
  • ഈ വർഷത്തിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും താരം വിജയിച്ചിരുന്നു

Daily MCQs

  1. ബിപിഎൽ (മുൻഗണന) വിഭാഗത്തിൽപെട്ട വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കു സഹായം നൽകുന്ന പദ്ധതി?
    • വിദ്യാധനം സ്കോളർഷിപ്
  2. തദ്ദേശസ്‌ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിൽ ഏറ്റവും വാർഡുകൾ കൂടിയ ജില്ല?
    • മലപ്പുറം
    • ഇവിടെ 94 പഞ്ചായത്തുകളിലായി 1778 വാർഡുകൾ ഉള്ളത് 2001 ആകും.
    • 223 വാർഡുകളുടെ വർധനയാനുള്ളത്.
    • കുറവ് വാർഡുകൾ വയനാട് ജില്ലയിലാണ്. 23 പഞ്ചായ ത്തുകളിലായി 413 വാർഡുകൾ എന്നത് 450 ആകും (വർധന 37).
  3. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
    • രൺധീർ സിങ്
    • ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് എഴുപത്തേഴുകാരൻ രൺധീർ.
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500