HomeDaily Current AffairsDaily Current Affairs Capsule – September 19, 2024

Daily Current Affairs Capsule – September 19, 2024

‘One Nation One Election’ Proposal Gets Cabinet Nod

  • രാജ്യത്ത് ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള ഉന്നതാധികാര സമിതി ശുപാർശക്കാണ് അംഗീകാരം നൽകിയത്.

Bharatiya Antariksh Station: First Module of India’s Space Station Approved

  • സ്വന്തം ബഹിരാകാശനിലയം 2035ൽ യാഥാർഥ്യമാക്കാനൊരുങ്ങി ഇന്ത്യ.
  • ആദ്യ വിക്ഷേപണം 2028ൽ.
  • തുടർവർഷങ്ങളിൽ ബാക്കി 4 മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കും.
  • ഭൂമിയിൽനിന്ന് 400 കിലോമീറ്റർ അകലെയാകും “ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ’.
  • ബഹിരാകാശ യാത്രികർക്ക് 15-20 ദിവസം അവിടെ തങ്ങാം.
  • ബഹിരാകാശനിലയത്തിന്റെ ആദ്യ ഘട്ടം ഗഗൻയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി.

Chandrayaan-4 Mission: Union Cabinet Approves New Moon Mission

  • ചന്ദ്രനിലിറങ്ങുന്നതിനു പുറമെ സാംപിൾ ശേഖരിച്ച് ഭൂമിയിലേക്കു മടങ്ങുകകൂടി ദൗത്യത്തിൻ്റെ ഭാഗമാണ്.
  • ചന്ദ്രന്റെ ഭ്രമണപഥത്തിൽ ദൗത്യത്തെ എത്തിക്കാനുള്ള പ്രൊപ്പൽഷൻ മൊഡ്യൂളിനു പുറമേ ചാന്ദ്രപ്രതലത്തിൽ ഇറങ്ങി സാംപിൾ ശേഖരിക്കാനും തുടർന്ന് പറന്നുയരാനും ഭൂമിയുടെ ഭ്രമണ പഥത്തിൽ പുനഃപ്രവേശിക്കാനും ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങാനുമുള്ള മൊഡ്യൂളുകളും ചന്ദ്രയാൻ 4ന്റെ ഭാഗമായിരിക്കും.

In Addition To Chandrayaan-4 And Bharatiya Antariksh Station, the Union Cabinet Has Also Greenlit Venus Orbiter Mission (VOM)

  • ശുക്രനിലേക്കുള്ള ഓർബിറ്റർ ദൗത്യം 2028 മാർച്ചിൽ നടത്താനൊരുങ്ങി ഐ. എസ്. ആർ. ഒ.
  • സൗരയൂഥത്തിലെ ഏറ്റവും ഉയർന്ന താപനിലയുള്ള ഗ്രഹമായ ശുക്രന്റെ ഉപരിതല പഠനം, ഗ്രഹാന്തരീക്ഷത്തിലെ സൾഫ്യൂറിക് ആസിഡ് മേഘങ്ങളെക്കുറിച്ചുള്ള ഗവേഷണം എന്നിവ ദൗത്യത്തിന്റെ പരിഗണനയിലുണ്ട്.

Daily MCQs

  1. പുതിയ ഗതാഗത കമ്മിഷണറായി നിയമിതനായത്?
    • സി. എച്ച്. നാഗരാജു
  2. കരകൗശല വികസന കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിതനാവുന്നത്?
    • ജി. എസ്. സന്തോഷ്
  3. കേരള ക്രിക്കറ്റ് ലീഗ് കിരീടം നേടിയത്?
    • കൊല്ലം സെയ്‌ലേഴ്‌സ്
    • തുടര്‍ച്ചയായ രണ്ടാം ജയം
    • കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിക്കു സെഞ്ചറി, പ്ലെയർ ഓഫ് ദ് മാച്ച്.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000