HomeDaily Current AffairsDaily Current Affairs Capsule – September 26, 2024

Daily Current Affairs Capsule – September 26, 2024

Albania to Create World’s Smallest Sovereign State for Bektashi Order

  • ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാകാൻ “സോവറിൻ ‌സ്റ്റേറ്റ് ഓഫ് ബെക്താഷി ഓർഡർ’.
  • അൽബേനിയയുടെ തലസ്ഥാനമായ ടിറാനയുടെ കിഴക്കു ഭാഗത്തായിരിക്കും സോവറിൻ സ്‌റ്റേറ്റ് ഓഫ് ബെക്‌താഷി.
  • നിലവിൽ വത്തിക്കാനാണ് ഏറ്റവും ചെറിയ രാജ്യം.
  • അൽബേനിയയിലെ 50% വരുന്ന മുസ്ലിംകളിൽ 10% മാത്രമാണ് ബെകാഷി യിലുള്ളത്. (വത്തിക്കാന്റെ വിസ്തൃതി 115 ഏക്കർ. ജനസംഖ്യ 800 ൽ താഴെ.)
  • വത്തിക്കാൻ മാതൃകയിൽ മതനേതാവായിരിക്കും ഭരണം.
  • ബാബാ മോണ്ടിയാണ് ഇവരുടെ നേതാവ്.
  • മദർ തെരേസയുടെ ജന്മനാടാണ് മതനിരപേക്ഷതയ്ക്കു പേരുകേട്ട അൽബേനിയ.

PM Launched Three PARAM Rudra Supercomputers and HPC Systems

  • സൂപ്പർ കമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച മൂന്ന് പരം രുദ്ര സുപ്പർ കമ്പ്യട്ടറുകൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും.
  • ദേശീയ സൂപ്പർ കമ്പ്യട്ടിംഗ് മിഷന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചതാണിവ.
  • പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചത്.
  • കാലാവസ്ഥാ ഗവേഷണത്തിനായി 850 കോടി രൂപ ചെലവിൽ വികസിപ്പിച്ച ‘അർക്ക’, “അരുണിമ” ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് (എച്ച്.പി.സി) സംവിധാനവും പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യും.

Daily MCQs

  1. 2024-ലെ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവ വേദി എവിടെ?
    • ആലപ്പുഴ
  2. വ്യോമസേനാ ഉപമേധാവിയായി നിയമിതനായത്?
    • എയർ മാർഷൽ എസ്. പി. ധർകർ
  3. 2025 ലെ ഓസ്കാർ പുരസ്‌കാരത്തിനുള്ള ബ്രിട്ടന്റെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹിന്ദി സിനിമ?
    • സന്തോഷ്‌ (സംവിധാനം: സന്ധ്യ സുരി)
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500