HomeDaily Current AffairsDaily Current Affairs Capsule – September 27, 2024

Daily Current Affairs Capsule – September 27, 2024

World Tourism Day – September 27

  • The UN has declared that 2024’s World Tourism Day will focus on “Tourism and Peace,” highlighting the connection between tourism and global peace.
  • It also highlights the importance of promoting sustainable tourism and understanding other cultures.

Daily MCQs

  1. ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യമേഖലയ്ക്കായി തുക ചെലവഴിക്കുന്നതിൽ രാജ്യത്തു രണ്ടാം സ്ഥാനം നേടിയ സംസ്ഥാനം?
    • കേരളം
    • കേരളത്തിലെ ആഭ്യന്തര ഉൽപാദനത്തിൽ (ജിഎസ്‌ഡിപി) ആരോഗ്യ മേഖലയ്ക്കായി മാറ്റിവയ്ക്കുന്നത്: 5.2%
    • ഒന്നാം സ്ഥാനത്ത്ഉത്തർപ്രദേശ് 5.6%.
    • 2020-21, 2021-22 വർഷങ്ങളിൽ സംസ്‌ഥാനങ്ങളിലെ ആരോഗ്യ ചെലവു താരതമ്യം ചെയ്തുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
  2. സിയാച്ചിൻ സന്ദർശിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി?
    • ദ്രൗപദി മുർമു
  3. പൂർണ്ണമായും കുഷ്‌ഠരോഗം ഇല്ലാതാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്?
    • ജോർദാൻ
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500