HomeDaily Current AffairsDaily Current Affairs Capsule – October 26, 2024

Daily Current Affairs Capsule – October 26, 2024

SpaceX’s Crew-8 Returns NASA Astronauts To Earth After 7 Months

  • അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) നാലുയാത്രികരുമായി രണ്ടുമാസത്തിലുമധികം തങ്ങേണ്ടിവന്ന സ്പെയ്‌സ് എക്സിന്റെ ക്രൂ-8 ദൗത്യം ഭൂമിയിൽ മടങ്ങിയെത്തി.

Ron Ely, TV’s Iconic ‘Tarzan,’ Passes Away at 86

  • ‘ടാർസൻ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ ലോകത്തുടനീളം ആരാധകരെ സമ്പാദിച്ച ഹോളിവുഡ് നടൻ റോൺ ഈലി (86) അന്തരിച്ചു.

ISRO, Department of Biotechnology to Work Together on Space Biotech

  • The two institutions signed a memorandum of understanding on Friday for long term collaboration on space biotechnology.
  • The collaboration will focus on microgravity experiments, space biomanufacturing, and bioastronautics.
  • The collaboration may result in establishing laboratories on different aspects of space biotechnology or developing instruments that can be used in space.

Daily MCQs

  1. ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ ഗ്രാമം എന്ന നേട്ടം സ്വന്തമാക്കിയത്?
    • ഉജാർ ഉളുവാർ (കാസർഗോഡ്)
  2. സൈബർ തട്ടിപ്പുകളിൽനിന്ന് പൗരന്മാരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഇന്റർനാഷണൽ ഇൻകമിങ് സ്പൂഫ്ഡ് കോൾ പ്രിവൻഷൻ സിസ്റ്റം പുറത്തിറക്കിയത്?
    • കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ്
  3. പ്രധാനമന്ത്രി മുദ്ര യോജന (പി. എം.എം.വൈ.) പ്രകാരം ഉയർത്തിയ പുതിയ വായ്പാ പരിധി?
    • 20 ലക്ഷം
  4. സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായത്?
    • പ്രണബ്ജ്യോതി നാഥ്

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500