HomeDaily Current AffairsDaily Current Affairs Capsule – November 22, 2024

Daily Current Affairs Capsule – November 22, 2024

Former Deputy Prime Minister of the UK John Prescott Passed

  • മുൻ ബ്രിട്ടിഷ് മുൻ ഉപപ്രധാനമന്ത്രി ജോൺ പ്രെസ്കോട്ട് അന്തരിച്ചു.
  • ലേബർ പാർട്ടി നേതാവ് ടോണി ബ്ലെയർ പ്രധാന മന്ത്രിയായിരിക്കെ (1997-2007) ഉപപ്രധാനമന്ത്രിയായിരുന്നു.
  • കാലാവസ്‌ഥാ വ്യതിയാനം സംബന്ധിച്ച 1997 ലെ ക്യോട്ടോ ഉടമ്പടി തയാറാക്കുന്നതിൽ അന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് അൽ ഗോറിനൊപ്പം പ്രശംസനീയമായ പങ്കുവഹിച്ചു.

PM Modi Conferred With Guyana’s Highest National Award ‘The Order Of Excellence’

  • ഗയാനയുടെ പരമോന്നത പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’ നേടുന്ന നാലാം വിദേശനേതാവ് – നരേന്ദ്ര മോദി.
  • ഗയാന പ്രസിഡൻന്റ് : ഇർഫാൻ അലി
  • ഗയാനയിൽ നടന്ന ഇന്ത്യ-കരികോം (കരീബിയൻ രാജ്യങ്ങളുടെ കൂട്ടായ്മ) ഉച്ചകോടിക്കിടെ ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയായ ‘ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ’ പ്രസിഡന്റ് സിൽവേനി ബർട്ടൺ മോദിക്ക് നൽകി.

Daily MCQs

  1. പ്രസാർഭാരതി പുറത്തിറങ്ങിയ പുതിയ OTT ആപ്പ്?
    • വേവ്സ്
  2. ഹൈഡ്രജൻ ഇന്ധനത്തിൽ ട്രെയിൻ ഓടിക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയ രാജ്യം?
    • ഇന്ത്യ
    • ട്രെയിനിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചത് കൊച്ചിയിലെ ഫൂയിട്രോൺ എന്ന അമേരിക്കൻ കമ്പനിയാണ്.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000