HomeDaily Current AffairsDaily Current Affairs Capsule – December 12, 2024

Daily Current Affairs Capsule – December 12, 2024

D Gukesh Scripts History; Becomes Youngest World Champion In Chess History

  • ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി ഇന്ത്യൻ താരം ഡി. ഗുകേഷ്.
  • 14ാം റൗണ്ടില്‍ ചൈനയുടെ ഡിംഗ് ലിറെനെ തോല്‍പ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്.
  • 18 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം. ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ലോകചാമ്പ്യനാണ് ഗുകേഷ്.
  • വിശ്വനാഥന്‍ ആനന്ദിന് ശേഷം ചെസില്‍ ലോകചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡി. ഗുകേഷ്.
  • നിലവിലെ ലോകചാമ്പ്യനെയാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്.

Daily MCQs

  1. ലോക ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ബാറ്റർമാരിൽ ഒന്നാമതെത്തിയത്?
    • ഹാരി ബ്രൂക്
    • ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ (4), ഋഷഭ് പന്ത് (9) എന്നിവർ ആദ്യപത്തിലുണ്ട്.
    • ബൗളിങ്ങിൽ ഒന്നാമത്തെത്തിയത് : ജസ്പ്രീത് ബുംറ
  2. 2034 ഫുട്ബോൾ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്?
    • സൗദി അറേബ്യ
    • യു.എസ്., മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് 2026ലെ ലോകകപ്പ്.
    • സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങൾ ചേർന്നാണ് 2030 ലോകകപ്പിന് ആതിഥ്യം വഹിക്കുക.
  3. പൈതൃക സംരക്ഷണത്തിനുള്ള UNESCOയുടെ 2023 അവാർഡിന് തിരഞ്ഞെടുത്ത ക്ഷേത്രം?
    • അബത്സഹയേശ്വര ക്ഷേത്രം (തമിഴ്‌നാട്)
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500