HomeDaily Current AffairsDaily Current Affairs Capsule – December 15, 2024

Daily Current Affairs Capsule – December 15, 2024

Tabla Maestro Ustad Zakir Hussain Passes Away at 73 in the US

  • പ്രശസ്ത തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു.
  • മുംബൈയുടെ പ്രാന്തപ്രദേശമായ മാഹിമിലാണ് സാക്കിർ ഹുസൈൻ ജനിച്ചത്.
  • Awards
    • Padma Shri – 1988
    • Padma Bhushan – 2002
    • Padma Vibhushan – 2023
    • Grammy in the Contemporary World Music Album – 51st Grammy Award
    • Sangeet Natak Akademi Award – 1990
    • Sangeet Natak Akademi Fellowship, Ratna Sadsya – 2018
    • United States National Endowment for the Arts’ National Heritage Fellowship- 1999

Daily MCQs

  1. ജോർജിയയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്?
    • മിഖായേൽ കവലാഷ്‌വിലി
  2. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന ഗ്രാമീണ തൊഴിലാളി വേതനമുള്ള സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത്?
    • കേരളം
    • ദേശീയ ശരാശരിയായ 417 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ നിർമ്മാണ തൊഴിലാളികൾ ശരാശരി 894രൂപ പ്രതിദിന വേതനമാണ് നേടുന്നത്.
  3. വിവാദ പട്ടാളനിയമം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണകൊറിയൻ പ്രസിഡന്റ്?
    • യൂൻ സുക് യോൾ
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500