HomeDaily Current AffairsDaily Current Affairs Capsule – December 17, 2024

Daily Current Affairs Capsule – December 17, 2024

Russia Plans Visa-Free Entry for Indians from 2025, Joining 62 Countries

    • ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് അടുത്തവർഷം മുതൽ വിസയില്ലാതെ സന്ദർശിക്കാമെന്ന നിയമം റഷ്യയിൽ നിലവിൽ വരുന്നു.
    • ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ക്രമീകരണം.
    • നിലവിൽ, ഇന്ത്യൻ പാസ്പോർട്ടുടമകൾക്ക് 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാനാകും.

    129th Constitutional Amendment Bill: One Nation One Election

    • ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേ സമയം നടത്തുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ (നമ്പർ 129) 2034 മുതലാണ് നിലവിൽ വരുക.
    • നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ അവതരിപ്പിച്ചത്.
    • പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയ ബില്ല് അവതരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി.

    Daily MCQs

    1. രാജ്യത്തെ ഏറ്റവും അധികം പ്രളയഭീഷണിയും വരൾച്ചാഭീഷണിയും നേരിടുന്ന ജില്ലകളിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട ജില്ല?
      • ആലപ്പുഴ
    2. ‘സസ്യങ്ങളുടെ വിജ്ഞാനകോശം’ എന്നറിയപ്പെടുന്ന പ്രകൃതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പദ്‌മശ്രീ ജേതാവ്?
      • തുളസി ഗൗഡ
    3. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ഐ.സി.എം.ആർ.) നേതൃത്വത്തിൽ രാജ്യത്തെ ആദ്യ പ്രമേഹ ബയോ ബാങ്ക് നിലവിൽ വന്നതെവിടെ?
      • ചെന്നൈ
      Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
      • 0 Lessons
      ₹899
      Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
      • 0 Lessons
      ₹2,500
      Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
      • 0 Lessons
      ₹2,500
      Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
      • 0 Lessons
      ₹15,000
      A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
      • 0 Lessons
      ₹1,500