HomeDaily Current AffairsDaily Current Affairs Capsule – December 29, 2024

Daily Current Affairs Capsule – December 29, 2024

India’s Koneru Humpy Becomes Rapid Chess World Champion for the Second Time

  • രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം നേടി ഇന്ത്യൻ വനിതാ ചെസ്സ് താരം കൊനേരു ഹംപി.
  • ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ചാണ് കിരീടം നേടിയത്.
  • ഇതിനു മുൻപ് 2019ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു.
  • ചൈനയുടെ ജൂവെൻജൂനിനു ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് കൊനേരു ഹംപി.

Olivia Hussey, Star of 1968 Film ’Romeo and Juliet,’ Dies at 73

  • ഓസ്ക‌ർ പുരസ്ക‌ാരം നേടിയ “റോമിയോ ആൻഡ് ജൂലിയറ്റ്’’ സിനിമയിലെ നായിക ഒലിവിയ ഹസി അന്തരിച്ചു.
  • വില്യം ഷെയ്ക്സ്പിയറിന്റെ നാടകത്തെ ആസ്പ‌ദമാക്കി ഫ്രാങ്കോ സെഫിറെല്ലി സംവിധാനം ചെയ്‌ത റോമിയോ ആൻഡ് ജൂലിയറ്റിൽ 15-ാം വയസ്സിലാണു ഹസി അഭിനയിച്ചത്.

Daily MCQs

  1. 2024 ഡിസംബറിൽ ഗവർണർ ഗവിൻ ന്യൂ സം അമേരിക്കയിലെ കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഏത് രോഗം കാരണമാണ്?
    • പക്ഷിപ്പനി
  2. ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപ് വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം?
    • ചൈന
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500