HomeDaily Current AffairsDaily Current Affairs Capsule – August 08, 2024

Daily Current Affairs Capsule – August 08, 2024

Kerala Set to Join PM SHRI Program

  • കേന്ദ്ര സർക്കാർ സഹായത്തോടെയുള്ള സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവികസന പദ്ധതിയായ പി.എം. ശ്രീയിൽ ഒപ്പുവയ്ക്കാൻ കേരളം തീരുമാനിച്ചു.
  • രണ്ട് വർഷം മുൻപാണ് ആരംഭിച്ചത്.
  • 5 വർഷക്കാലമാണ് പദ്ധതി.

Rashtriya Vigyan Puraskar

  • ശാസ്ത്ര, സാങ്കേതിക മികവിനുള്ള കേന്ദ്ര സർക്കാരിന്റെ (Ministry of Science and Technology) രാഷ്ട്രീയ വിജ്‌ഞാൻ പുരസ്കാരം.
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ മുൻ ഡയറക്ടർ Dr. ഗോവിന്ദരാജൻ പദ്മനാഭൻ വിജ്‌ഞാൻ രത്ന അവാർഡിന് അർഹനായി.
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്‌സിൻ്റെ ഡയറക്‌ടറായ ഡോ.അന്നപൂർണി സുബ്രഹ്‌മണ്യം വിശിഷ്ട സേവനത്തിനുള്ള വിജ്‌ഞാൻശ്രീ (സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) പുരസ്‌കാരത്തിന് അർഹയായി.
  • Dr.റോക്സി മാത്യു കോളിന് വിജ്ഞാൻ യുവ-ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം (എർത് സയൻസ്) ലഭിച്ചു.

Kathir App – Kerala – One-stop App for Agricultural Needs

  • സംസ്‌ഥാന കൃഷി വകുപ്പു തയാറാക്കിയ ‘കതിർ ആപ്’ ചിങ്ങം ഒന്നിന്, കർഷകദിനത്തിൽ നിലവിൽ വരും.
  • കേരള അഗ്രികൾചർ ടെക്നോളജി ഹബ് ആൻഡ് ഇൻഫർമേഷൻ റെപ്പോസിറ്ററി എന്നതിന്റെ ചുരുക്ക പേരാണ് ‘കതിർ’,.
  • സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൃഷി മെച്ചപ്പെടുത്തുന്നതിനു കർഷക സഹായിയാണിത്.

Buddhadeb Bhattacharjee – Former Chief Minister of West Bengal

  • 2000 മുതൽ 2011 വരെ പശ്ചിമ ബംഗാളിൽ തുടർച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന Buddhadeb Bhattacharjee അന്തരിച്ചു.

Olympics – India Won Bronze in Men’s Hockey

  • സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്.
  • പാരിസിൽ ഇന്ത്യയുടെ നാലാം മെഡലാണിത്.
  • ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലമാണിത്.
  • ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പർ പി. ആർ. ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇത്.
  • 1972-ന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീം മെഡല്‍ നേടുന്നത്.
  • 1968, 1972 ഒളിമ്പിക്‌സുകളിലാണ് ഇതിനു മുമ്പ് ഇന്ത്യ തുടര്‍ച്ചയായി മെഡലുകള്‍ നേടിയത്.
  • ഒളിമ്പിക് ഹോക്കിയുടെ ചരിത്രത്തില്‍ ഇന്ത്യയുടെ 13-ാം മെഡലാണിത്.

Russian President Vladimir Putin has been in power for 25 Years

  • 1999 ഓഗസ്റ്റ് 9ന് ആണ് പുട്ടിൻ റഷ്യയുടെ പ്രധാനമന്ത്രിയായത്. ഡിസംബർ 31 മുതൽ 2000 മേയ് 7 വരെ ആക്‌ടിങ് പ്രസിഡന്റ് പദവിയും വഹിച്ചു.
  • 2000 മേയ് 7നു പ്രസിഡന്റ്റായി. 2008 മേയ് 7 വരെ തുടർന്നു.
  • 2008 മേയ് 8 മുതൽ 2012 മേയ് 7 വരെ വീണ്ടും പ്രധാനമന്ത്രി.
  • 2012 മേയ് 7 മുതൽ വീണ്ടും പ്രസിഡൻ്റ് പദവിയിൽ തുടരുന്നു.

Daily MCQs

  1. ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷൻ ചെയർമാൻ?
    • ഡോ. പി. ടി. ബാബുരാജ്
  2. Which team won the Vigyan Team Award in 2024?
    • ISRO’s Chandrayaan-3 Mission
  3. Where is Bandhavgarh Tiger Reserve located?
    • Madhya Pradesh
  4. Rhone Glacier, recently seen in the news, is located in which country?
    • Switzerland
  5. Which country has the biggest military spending?
    • United States
    • 2. China | 3. Russia | 4. India | 5. Saudi Arabia
    • Stockholm International Peace Research Institute (SIPRI) 2023 Report

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500