HomeDaily Current AffairsDaily Current Affairs Capsule – August 09, 2024

Daily Current Affairs Capsule – August 09, 2024

Neeraj Chopra – Won Silver in Men’s Javelin Throw [Olympics]

  • 89.45 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് നീരജ് വെള്ളി നേടിയത്.
  • 92.97 മീറ്റർ ദൂരം എറിഞ്ഞ പാകിസ്താന്റെ അർഷാദ് നദീം സ്വർണം നേടി.
  • ഈ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡലാണിത്.
  • ഹരിയാനയിലെ പാനിപ്പത്തിലാണ് നീരജ് ചോപ്രയുടെ ജനനം.
  • ടോക്കിയോ ഒളിംപിക്സിൽ 87.58 മീറ്റർ എറിഞ്ഞ് സ്വർണമെഡൽ നേടിയിരുന്നു.
  • 2023ലെ ലോക ചാംപ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലും സ്വർണ്ണം നേടിയിരുന്നു.
  • അതിലറ്റിക്‌സിൽ തുടർച്ചയായി രണ്ട് ഒളിമ്പിക്സുകളിൽ വ്യക്തിഗത മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര.

Daily MCQs

  1. സംസ്ഥാന വിജിലൻസ് മേധാവി?
    • യോഗേഷ് ഗുപ്ത
  2. സംസ്ഥാന ഗതാഗത കമ്മിഷണർ ആയി നിയമിതനായത്?
    • എ. അക്ബർ
  3. ലോക മുലയൂട്ടൽ വാരം?
    • ഓഗസ്റ്റ് 1 – 7
  4. Which is India’s first UNESCO ‘City of Literature’?
    • Kozhikode
  5. Where is Lake Turkana, recently seen in the news, located?
    • Kenya
    • It is the world’s largest permanent desert lake and the world’s largest alkaline lake.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000