HomeDaily Current AffairsDaily Current Affairs Capsule – August 18, 2024

Daily Current Affairs Capsule – August 18, 2024

Voice of Global South Summit (VOGSS) 2024 – Hosted by India

  • ഈ വർഷത്തെ വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യ.
  • മൂന്നാം വോയ്‌സ് ഒഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി ഉദ്ഘാടനം ചെയ്‌ത് – നരേന്ദ്ര മോദി
  • ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ വെർച്വൽ ആയി ചേർന്ന ഏകദിന ഉച്ചകോടിയിൽ 173 രാജ്യങ്ങൾ പങ്കെടുത്തു.
  • കഴിഞ്ഞ വർഷം ജനുവരി, നവംബർ മാസങ്ങളിലായി ഗ്ലോബൽ സൗത്ത് ഒന്നും രണ്ടും ഉച്ചകോടികൾക്കും വെർച്വൽ ഫോർമാറ്റിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചിരുന്നു.
  • The summit is expected to act as a platform to expand discussions held in the previous meets on a range of complex challenges such as conflicts, food and energy security crises and climate change — all of which affect the Global South.
  • The previous editions of the summit saw the participation of over 100 countries from the Global South.

Virat Kohli Completed 16 Years in International Cricket

  • 2008 ഓഗസ്റ്റ് 18-നാണ് കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം.
  • ഇക്കാലയളവില്‍ 295 ഏകദിനങ്ങളില്‍ 13,906 റണ്‍സാണ് കോലി നേടിയത്.
  • ഏകദിനത്തില്‍ 50 സെഞ്ചുറികളോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന റെക്കോഡും കൂട്ടിനുണ്ട്.
  • 113 ടെസ്റ്റുകളില്‍നിന്ന് 8848 റണ്‍സും 125 ടി20യില്‍നിന്ന് 4188 റണ്‍സും കോലിയുടെ പേരിലുണ്ട്.
  • 2011 ഏകദിന ലോകകപ്പ്, 2013 ചാമ്പ്യന്‍സ് ട്രോഫി, 2024 ടി20 ലോകകപ്പ് എന്നിവ നേടിയ ടീമിലെ അംഗമാണ്.
  • ടി20 ലോകകപ്പിനു പിന്നാലെ ഫോര്‍മാറ്റില്‍നിന്ന് വിരമിച്ചിരുന്നു.

India’s First Rain Gauge Website Launched In Kerala’s Wayanad

  • രാജ്യത്തെ ആദ്യത്തെ മഴമാപിനി (Rain Gauge) വെബ്സൈറ്റ് ഒരുക്കിയ ജില്ല – വയനാട്
  • ഡി.എം. സ്യൂട്ട് എന്ന വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലുമാണ് മഴയുടെ വിശദാംശങ്ങളും മാപ്പുകളും മറ്റ് വിവരങ്ങളും ഒരുക്കിയിരിക്കുന്നത്.
  • ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മേൽ നോട്ടത്തിലാണ് വെബ്ബുംആപ്ലിക്കേഷനും പ്രവർത്തിക്കുക.
  • മഴയുടെ വ്യതിയാനം, കാലാവസ്ഥാ സ്വഭാവം എന്നിവ നിരീക്ഷിക്കുന്നതിനായി ആപ്ലിക്കേഷനിലെ വിവരങ്ങൾ ഉപയോഗിക്കും.

Daily MCQs

  1. ഇന്ത്യയുടെ പുതിയ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്?
    • പുണ്യ സലില ശ്രീവാസ്തവ
  2. ഇന്ത്യയിൽ ആദ്യമായി മങ്കി പോക്സ് റിപ്പോർട്ട്‌ ചെയ്ത വർഷം?
    • 2022
    • 1970 ൽ കോംഗോയിലാണ് MPox ആദ്യം റിപ്പോർട്ട്‌ ചെയ്തത്.
  3. Which is the report on issues of sexual harassment and gender inequality in the Malayalam film industry?
    • Hema Committee Report
  4. Which movie won the 70th National Film Award for Best Film?
    • Aattam: The Play (Malayalam; Directed by Anand Ekarshi)
  5. The four color-coded weather alert by India Meteorological Department (IMD)is based on the likelihood of an event occurring and for an impact-based warning valid for a maximum of how many days?
    • Five
    • IMD was established in 1875 as an agency of the Ministry of Earth Sciences of the Government of India.
    • It is responsible for meteorological observations, weather forecasting, and seismology.
    • IMD is also one of the six Regional Specialized Meteorological Centres of the World Meteorological Organization.

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500