HomeDaily Current AffairsDaily Current Affairs Capsule – August 21, 2024

Daily Current Affairs Capsule – August 21, 2024

Kerala-Based Travel Services Operator Alhind Group Receives Nod to Start an Airline

  • കേരളത്തിൽ പുതിയ വിമാനക്കമ്പനി തുടങ്ങാനൊരുങ്ങി അൽ ഹിന്ദ് എയർ.
  • കൊച്ചി ആസ്ഥാനമാക്കി അൽഹിന്ദ് എയർ എന്ന പേരിലാണ് വിമാനക്കമ്പനി തുടങ്ങുന്നത്.

K S Chithra, Uttam Singh to receive Lata Mangeshkar Award

  • മധ്യപ്രദേശ് സർക്കാരിൻ്റെ ദേശീയ ലതാമങ്കേഷ്കർ പുരസ്കാരം കെ.എസ്. ചിത്രയ്ക്ക്.
  • 2023-ലെ പുരസ്കാരമാണ് ചിത്രയ്ക്ക്.
  • ലതാ മങ്കേഷ്ക്കറിന്റെ ജന്മദിനമായ സെപ്റ്റംബർ 28-നാണ് പുരസ്ക്കാരവിതരണം.
  • രണ്ടുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

Pakistan successfully conducts training launch of ballistic missile Shaheen-II

  • കരയിൽനിന്നു കരയിലേക്കു (surface-to-surface) തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈൽ പാക്കിസ്‌ഥാൻ വിജയകരമായി പരീക്ഷിച്ചു.
  • ഷഹീൻ-2 എന്നാണ് മിസൈലിനു പേരിട്ടിരിക്കുന്നത്.

Daily MCQs

  1. ലോകത്തിലെ ആദ്യ രാഷ്ട്രീയ ആദർശ് വേദ വിദ്യാലയം നിലവിൽ വന്നത് എവിടെ?
    • ഉജ്ജയിനി (മധ്യപ്രദേശ്)
  2. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ബൗളിങ് പരിശീലകൻ?
    • മോണി മോർക്കൽ
    • മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറാണ്.
  3. ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിൻ്റെ പുതിയ മുഖ്യ പരിശീലകൻ?
    • പി. ആർ. ശ്രീജേഷ്
  4. ഈ വർഷം നടക്കുന്ന വനിതാ T20 ക്രിക്കറ്റ്‌ ലോകകപ്പ് വേദി?
    • യു. എ. ഇ. (UAE)
    • ബംഗ്ലദേശിലെ കലാപ സാഹചര്യം കണക്കിലെടുത്താണ് ടൂർണമെന്റ്റ് യു.എ.ഇ. യിലേക്കു മാറ്റാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തീരുമാനിച്ചത്.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000