HomeDaily Current AffairsDaily Current Affairs Capsule – August 30, 2024

Daily Current Affairs Capsule – August 30, 2024

India’s Wins Four Medals at Paris Paralympics 2024

  • പാരാലിംപിക്സിൽ പുരുഷ വിഭാഗം 10 മീറ്റർ എയർ പിസ്റ്റളിൽ (എസ്എച്ച് 1) മനീഷ് നർവാൾ ഇന്ത്യയ്‌ക്കായി വെള്ളി നേടി.
    • പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
  • വനിതകളുടെ 100 മീറ്ററില്‍ (ടി35)പ്രീതി പാല്‍ വെങ്കലം സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച സമയം (14.31 seconds) കുറിച്ചാണ് പാരീസില്‍ പ്രീതി പാല്‍ വെങ്കലം നേടിയത്.
    • പാരാലിമ്പിക്‌സില്‍ ട്രാക്ക് ഇനങ്ങളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് പ്രീതി.
  • Avani Lekhara became the first Indian woman to win two Paralympic gold medal with her victory in the women’s 10m air rifle (SH1) event.
  • At the same event, shooter Mona Agarwal claimed the bronze medal.

A.G. Noorani: Kashmir’s Legal Champion and Constitutional Expert Dies at 93

  • ‘ദ കശ്മീർ ഡിസ്പ്യൂട്ട് 1947-2012′, ‘ആർട്ടിക്കിൾ 370: എ കോൺസ്റ്റിറ്റ്യൂഷണൽ ഹിസ്റ്ററി ഓഫ് ജമ്മു കശ്മീർ’, ‘കോൺസ്റ്റിറ്റ്യൂഷണൽ ക്വസ്റ്റ്യൻസ് ആൻഡ് സിറ്റിസൺസ് റൈറ്റ്സ്’, ‘ആർ.എസ്.എസ്.: എ മെനിസ് ടു ഇന്ത്യ’ തുടങ്ങിയ പുസ്തകങ്ങളുടെ കർത്താവാണ്.
  • മുൻ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ, ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ ഹൈക്കോടതിയിൽ ബാരിസ്റ്ററായ ആദ്യ ഇന്ത്യക്കാരൻ ബദ്റുദ്ദീൻ തൈയിബ്ജി എന്നിവരുടെ ജീവചരിത്രവും അദ്ദേഹം രചിച്ചു.

Daily MCQs

  1. 2022 ലെ ജൈവവൈവിധ്യ പരിപാലന സമിതി പുരസ്‌കാരം ലഭിച്ച പഞ്ചായത്ത്‌?
    • തൃശ്ശൂർ ശ്രീനാരായണപുരം പഞ്ചായത്ത്‌
  2. പുതിയ ഏഴിമല നാവിക അക്കാദമി കമാൻഡന്റ്?
    • വൈസ് അഡ്‌മിറൽ സി. ആർ. പ്രവീൺ നായർ
    • വെസ്റ്റേൺ ഫ്ലീറ്റിൻ്റെ കമാൻഡറായിരുന്നു.
    • വൈസ് അഡ്മ‌ിറൽ വിനീത് മക്കാർട്ടിയുടെ പിൻഗാമിയായി ചുമതലയേറ്റ പ്രവീൺ നായർ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000