HomeDaily Current AffairsDaily Current Affairs Capsule – December 02, 2024

Daily Current Affairs Capsule – December 02, 2024

40 Days of Bhopal Gas Tragedy

  • 1984 ഡിസംബർ രണ്ടിന് അർധരാത്രി ഭോപാലിലെ യൂണിയൻ കാർബൈഡ് കമ്പനിയുടെ, സെവിൻ എന്ന കീടനാശിനി നിർമിക്കുന്ന പ്ലാൻറിൽ നിന്നു മിഥൈൽ ഐസോസയനേറ്റ് വാതകമാണ് ചോർന്നത്.

Jay Shah Takes over as the Youngest Ever ICC Chairman

  • രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാനായി ജയ് ഷാ സ്ഥാനമേറ്റു.
  • ഈ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായം കുറഞ്ഞയാളുമായാണ് മുപ്പത്തിയാറുകാരൻ ജയ് ഷാ.

Daily MCQs

  1. ‘സോളാർ കോറോണ’ പാളിയെപ്പറ്റി പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസിക്കായുള്ള ISRO യുടെ വിക്ഷേപണ ദൗത്യം?
    • പിഎസ്എൽവി സി-59 പ്രോബ-3
    • 2 ഉപഗ്രഹങ്ങൾ ഒരുമിച്ചാണു വിക്ഷേപിക്കുന്നത്.
    • 2001ൽ പ്രോബ-1, 2009ൽ പ്രോബ-2 എന്നിവ വിക്ഷേപിച്ചിരുന്നു. വാണിജ്യ വിഭാഗവുമായി സഹകരിച്ചാണ് ദൗത്യം നടപ്പിലാക്കുന്നത്.
  2. സമ്പൂർണ ഇ-സ്റ്റാമ്പിങ് സംസ്ഥാനമായി മാറിയത്?
    • കേരളം
    • മുദ്രപ്പത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.
    • ഒരുലക്ഷം രൂപയ്ക്കുതാഴെ എല്ലാ വിലയിലുമുള്ള മുദ്രപ്പത്രങ്ങൾക്കുമാണ് ഇ-സ്റ്റാമ്പിങ് പ്രാബല്യത്തിൽവന്നത്.
    • വ്യാജമുദ്രപ്പത്രം തടയാൻ ഇത് സഹായിക്കും.
  3. സയ്യിദ് മോദി ബാഡ്‌മിന്റൺ സൂപ്പർ സീരീസ് 300 ടൂർണമെന്റ് വനിതാ സിംഗിൾസ് കിരീടം നേടിയത്?
    • പി. വി. സിന്ധു
    • പുരുഷ സിംഗിൾസ് കിരീടം നേടിയത് ലക്ഷ്യ സെൻ.
    • വനിതാ ഡബിൾസിൽ മലയാളിതാരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന സഖ്യവും ജേതാക്കളായി.
  4. ചെസ് ഇലോറേറ്റിങ്ങിൽ 2800 പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ?
    • അർജുൻ എരിഗെയ്‌സി
    • വിശ്വനാഥൻ ആനന്ദ് മാത്രമാണ് 2800 ഇലോ റേറ്റിങ് ഇതിനു മുൻപ് പിന്നിട്ട ഇന്ത്യൻ താരം.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000