HomeDaily Current AffairsDaily Current Affairs Capsule – December 04, 2024

Daily Current Affairs Capsule – December 04, 2024

Indian Navy Day – December 04, 2024

  • ഡിസംബർ 4 – ദേശീയ നാവികസേനാ ദിനം
  • 1971ലെ ഇന്ത്യ-പാക്ക് യുദ്ധത്തിൽ ഇന്ത്യൻ നാവികസേന പാക്കിസ്ഥാനിലെ കറാച്ചി തുറമുഖം ലക്ഷ്യമാക്കി നടത്തിയ ‘ഓപ്പറേഷൻ ട്രൈഡൻ്റ് എന്ന സൈനികനീക്കത്തിന്റെ ഓർമപുതുക്കിയാണ് രാജ്യം ഡിസംബർ 4നു നാവികദിനമായി ആചരിക്കുന്നത്.

Lok Sabha Passes Banking Laws Amendment Bill

  • ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ അനുവദിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ ലോക്സഭ പാസാക്കി.
  • 1934ലെ റിസർവ് ബാങ്ക് നിയമം, 1949 ലെ ബാങ്കിംഗ് റെഗുലേഷൻ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെയും 1980ലെയും ബാങ്കിംഗ് കമ്പനികൾ (അക്വിസിഷൻ ആൻഡ് ട്രാൻസ്‌ഫർ ഓഫ് അണ്ടർടേക്കിംഗ്സ്) തുടങ്ങിയവ ഭേദഗതിചെയ്താണ് പുതിയ നിയമം.

Daily MCQs

  1. ഉത്തർപ്രദേശിലെ എത്രാമത്തെ ജില്ലയാണ് മഹാകുംഭമേള?
    • 76
  2. മികച്ച പൈതൃക ടൂറിസം കേന്ദ്രമായി യുനെസ്കോ പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനം?
    • പശ്ചിമബംഗാൾ
  3. വേൾഡ് മാരിടൈം ടെക്നോളജി കോൺഫറൻസ് (WMTC) 2024ന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏത്?
    • ചെന്നൈ
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500