HomeDaily Current AffairsDaily Current Affairs Capsule – December 07, 2024

Daily Current Affairs Capsule – December 07, 2024

Daily MCQs

  1. റഷ്യയിൽ നിന്ന് ഇന്ത്യ നേരിട്ടുവാങ്ങുന്ന ക്രിവാക് 3 ശ്രേണിയിലുള്ള ഏഴാമത് യുദ്ധക്കപ്പൽ?
    • ഐ.എൻ.എസ്. തുശീൽ
  2. ഗൂഗിളിന്റെ ആദ്യ ജെൻ എ. ഐ മോഡൽ?
    • Plot
    • ചിത്രങ്ങളും വാക്യങ്ങളും ഹൈറെസല്യൂഷൻ വീഡിയോ ആക്കുന്ന ജെനറേറ്റീവ് എ.ഐ മോഡലാണ് ‘വിയോ’.
  3. ഈ വർഷത്തെ ഇന്ദിരാഗാന്ധി സമാധാന സമ്മാനം നേടിയത്?
    • മിഷേൽ ബാച്‌ലെ
    • ചിലിയുടെ മുൻ പ്രസിഡന്റും മനുഷ്യാവകാശ പ്രവർത്തകയുമാണ് മിഷേൽ.
    • യു.എൻ. വിമനിൻ്റെ സ്ഥാപക ഡയറക്ടർ, മനുഷ്യവകാശ കാര്യങ്ങൾക്കുള്ള യു.എൻ. സ്ഥാനപതി എന്നീ നിലകളിലും ബാച്ലെ പ്രവർത്തിച്ചിട്ടുണ്ട്.
  4. ഇന്ത്യയുടെ ആദ്യ സ്വദേശി ഡ്രോൺ?
    • നാഗാസ്ത്ര-1
    • നാഗാസ്ത്ര പൂർണമായും നാഗ്‌പുരിൽ രൂപകല്‌പന ചെയ്‌തതാണ്.
  5. ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന നൂറുദിന തീവ്രയജ്ഞ പരിപാടി?
    • ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’
  6. രാജ്യത്തെ ആദ്യത്തെ ഹൈപ്പർ ലൂപ്പ് പരീക്ഷണ ട്രാക്ക്‌ നിലവിൽ വന്നതെവിടെ?
    • ചെന്നൈ ( മദ്രാസ് ഐ. ഐ. ടി.)
    • യു. എസ് കോടീശ്വരനും സ്പേസ് എക്സ് ഉടമയുമായ ഇലോൺ മസ്കാണ് 2013ൽ ഹൈപ്പർ ലൂപ് എന്ന ആശയം അവതരിപ്പിച്ചത്.
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500