HomeDaily Current AffairsDaily Current Affairs Capsule – December 19, 2024

Daily Current Affairs Capsule – December 19, 2024

Daily MCQs

  1. വിഖ്യാതമായ ഈഡൻ ഗാർഡൻസ് ക്രിക്കറ്റ് ‌സ്റ്റേഡിയത്തിൽ ഏത് മലയാളിയുടെ പേരിലാണ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റാൻഡ് പ്രഖ്യാപിച്ചത്?
    • കേണൽ എൻ.ജെ. നായർ
    • എറണാകുളം സ്വദേശിയായ കേണൽ എൻ.ജെ.നായർ 1993 ഡിസംബർ 20നു നാഗ വിമതരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിക്കുകയായിരുന്നു.
    • ധീരതയ്ക്കുള്ള പരമോന്നത പുരസ്കാരമായ അശോകചക്ര എൻ.ജെ. നായർക്കു 1994ൽ മരണാനന്തര ബഹുമതിയായി സമ്മാനിച്ചു.
    • എൻ.ജെ. നായർക്കു പുറമേ ഇന്ത്യൻ വനിതാ ക്രിക്കറ്ററും ബംഗാൾ താരവുമായിരുന്ന ജുലൻ ഗോസാമിയുടെ പേരിലും ഈഡൻ ഗാർഡൻസിൽ സ്‌റ്റാൻഡ് തയാറാക്കി.
  2. ഉത്തരാഖണ്ഡ് വേദിയാക്കുന്ന 38-ാം ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം?
    • മൗളി
    • Inspired by the Monal (state bird of Uttarakhand)
  3. കർഷക സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ (തദ്ദേശിയം) കീടനാശിനി വിരുദ്ധ ബോഡി സ്യൂട്ട് ഏതാണ്?
    • കിസാൻ കവച്
  4. ഇന്ത്യയിലെ ആദ്യത്തെ ജിയോ സയൻസ് മ്യൂസിയം നിലവിൽ വന്നത്?
    • ഗ്വാളിയോർ
  5. 2025 World Boxing Cup ഫൈനലിനു വേദിയാകുന്ന രാജ്യം?
    • ഇന്ത്യ
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500