HomeDaily Current AffairsDaily Current Affairs Capsule – December 24, 2024

Daily Current Affairs Capsule – December 24, 2024

NASA Spacecraft Makes Closest-Ever Approach To Sun In Historic Mission

  • നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളാർ പ്രോബ് അതിന്റെ ഏറ്റവും ഉജ്വലമായ പ്രയാണം നടത്തി ചരിത്രത്തിലേക്ക്.
  • സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യ നിർമിത വസ്തുവെന്ന ഖ്യാതി നേരത്തേ നേടിയിട്ടുള്ള പാർക്കർ ഇന്ന് കൂടുതൽ അടുത്തെത്തും.
  • സൂര്യന്റെ അന്തരീക്ഷമായ കൊറോണ, സൗരവാതങ്ങൾ, നക്ഷത്രങ്ങളുടെ സവിശേഷതകൾ എന്നിവയുടെ പഠനമാണ് പാർക്കറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
  • 2018 ഓഗസ്‌റ്റിൽ വിക്ഷേപിക്കപ്പെട്ട ദൗത്യത്തിന് ഇനി ഒരു വർഷം കൂടി കാലാവധിയുണ്ട്.

Rajendra Arlekar Appointed As New Kerala Governor

  • പുതിയ കേരള ഗവർണറായി നിയമിതനായത് രാജേന്ദ്ര വിശ്വനാഥ് ആർലെകർ.
  • ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും.
  • ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Daily MCQs

  1. ഇന്ത്യൻ ക്രിക്കറ്റ് താരം ആർ അശ്വിൻ്റെ ആത്മകഥ?
    • I Have the Streets: A Kutty Cricket Story
  2. പുതിയ മിസോറാം ഗവർണർ?
    • ജനറൽ വി. കെ. സിങ്
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500