HomeDaily Current AffairsDaily Current Affairs Capsule – November 12, 2024

Daily Current Affairs Capsule – November 12, 2024

November 12: National Bird Watching Day

  • നവംബർ 12 – ദേശീയ പക്ഷി നിരീക്ഷണ ദിനം
  • ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമാണ് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചാരിക്കുന്നത്.

Daily MCQs

  1. ജപ്പാന്റെ പ്രധാന മന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
    • ഷിഗേരു ഇഷിബ
  2. ഈ വർഷത്തെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആർക്ക്?
    • ഫിലിപ് നോയ്‌സിന്
    • ഓസ്ട്രേലിയൻ സംവിധായകനും നിർമാതാവുമാണ് ഫിലിപ് നോയ്‌സ്.
    • ഓസ്ട്രേലിയയാണ് ഈ വർഷത്തെ ഫോക്കസ് രാജ്യം.
  3. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഓവറോൾ കിരീടം നേടിയ ജില്ല?
    • തിരുവനന്തപുരം
  4. 2025 സംസ്ഥാന സ്‌കൂൾ കായികമേളയുടെ വേദിയായി തിരഞ്ഞെടുത്തത്?
    • തിരുവനന്തപുരം
  5. ഈ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം?
    • ബെറ്റർമാൻ
    • ബ്രിട്ടീഷ് പോപ്പ് താരം റോബി വില്യംസിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഓസ്ട്രേലിയൻ ചിത്രമാണ് ബെറ്റർമാൻ.
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000