HomeDaily Current AffairsDaily Current Affairs Capsule – November 13, 2024

Daily Current Affairs Capsule – November 13, 2024

Kerala to Implement ‘Green Leaf Rating’ System for Waste Management Excellence

  • മാലിന്യ സംസ്‌കരണത്തിലെ പ്രവർത്തന മികവിന് സർക്കാർ റേറ്റിങ് ഏർപ്പെടുത്തുന്നു.
    • ‘ഗ്രീൻ ലീഫ് റേറ്റിങ്’ എന്നാണു പേര്.
  • റസിഡന്റ്സ് അസോസിയേഷനുകൾ, ആശുപത്രികൾ, അങ്കണവാടികൾ, വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, കെ.എസ്.ആർ.ടി.സി. ബസ്, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, സർക്കാർ, സ്വകാര്യ സ്‌ഥാപനങ്ങൾ എന്നിവയ്ക്കാണ് റേറ്റിംഗ് ഏർപ്പെടുത്തിയത്.
  • വിലയിരുത്തലിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം.
  • ആകെ 200 മാർക്കാണ്.
  • ശുചി മുറി മാലിന്യസംസ്ക‌രണം (50), ശുചിമുറി (40), മലിനജല സംസ്കരണം (50), ഖരമാലിന്യ സംസ്ക‌രണം (40), ഹരിതചട്ട, മാലിന്യനിർമാർജന വിജ്‌ഞാന വ്യാപനം (20) എന്നിങ്ങനെയാണ് മാർക്ക്.

Former Kerala Minister and Congress leader M.T. Padma Passed Away

  • കേരള മന്ത്രിസഭയിലെ മൂന്നാമത്തെ വനിതാ അംഗമായിരുന്ന എം. ടി. പത്മ അന്തരിച്ചു.
  • 1991 മുതൽ 1996 വരെ കെ.കരുണാകരൻ-എ.കെ.ആന്റണി മന്ത്രിസഭകളിൽ ഫിഷറീസ്, ഗ്രാമ വികസന, റജിസ്ട്രേഷൻ മന്ത്രിയായി.

ജലമലിനീകരണത്തിന് ഇനി പിഴ മാത്രം

  • 1974 ലെ ജലനിയമ ലംഘനങ്ങൾ ക്രിമിനൽ കുറ്റമല്ലാതാക്കുന്ന ഭേദഗതി പ്രാബല്യത്തിൽ.
  • പകരം 10,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കാനാണ് ഭേദഗതിയിൽ നിർദേശിക്കുന്നത്.
  • പുഴകളിലും ജലാശയങ്ങളിലും മാലിന്യം ഇടുക, രാസവസ്‌തുക്കൾ കലർത്തുക, ശുദ്ധജലസ്രോതസ്സുകൾ നശിപ്പിക്കുക തുടങ്ങിയവയ്ക്കാണു പിഴ ഈടാക്കുക.

DRDO Conducted Maiden Flight-Test of Long Range Land Attack Cruise Missile (LRLACM) off Odisha Coast

  • കരയിൽ നിന്നുള്ള ദീർഘദൂര ആക്രമണത്തിനുള്ള ക്രൂസ് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.
  • ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റും ഡിആർഡിഒയും ചേർന്നാണ് നിർമിച്ചത്.
    • Bharat Dynamics Limited, Hyderabad and Bharat Electronics Limited, Bengaluru are the two Development-Cum-Production-Partners for LRLACM.
  • LRLACM is a Defence Acquisition Council-approved, Acceptance of Necessity-sanctioned, Mission Mode Project.
  • It is configured to launch from ground using mobile articulated launcher and also from frontline ships using universal vertical launch module system.

Daily MCQs

  1. ഇപ്പോഴത്തെ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ട‌ർ?
    • യു.വി. ജോസ്
  2. സുപ്രീം കോടതിയുടെ പുതിയ സെക്രട്ടറി ജനറലായി നിയമിതമായത്?
    • ഭരത്പരാശർ
  3. രാജ്യത്താദ്യമായി പി.എസ്.എൽ.വി റോക്കറ്റും ഉപഗ്രഹങ്ങളും നിർമ്മിച്ച സ്വകാര്യ കമ്പനി?
    • അനന്ദ് ടെക്നോളജീസ്‌ ലിമിറ്റഡ്.
    • ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഐ.എസ്.ആർ.ഒ. യുടെ സ്പെയ്‌സ് ഡോക്കിംഗ് പരീക്ഷണത്തിനുള്ള (സ്പെഡക്സ്) പി.എസ്.എൽ.വി.സി 60-റോക്കറ്റും 400 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങളുമാണ് നിർമിച്ചത്.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000