HomeDaily Current AffairsDaily Current Affairs Capsule – October 11, 2024

Daily Current Affairs Capsule – October 11, 2024

Japanese Atomic Bomb Survivors’ Group Nihon Hidankyo Wins Nobel Peace Prize

  • സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയത് നിഹോൻ ഹിഡാൻക്യോ (ജാപ്പനീസ് സംഘടന)
  • ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ അണുബോംബ് സ്ഫോടനങ്ങൾ അതിജീവിച്ചവർ രൂപം നൽകിയ സംഘടനയാണിത്.
  • ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കാനായി സംഘടന നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
  • ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ച് 11 വർഷങ്ങൾക്കു ശേഷമായിരുന്നു സംഘടനയുടെ രൂപീകരണം.
  • അതിജീവിതരുടെ ഈ കൂട്ടായ്മ ‘ഹിബാകുഷ എന്നും അറിയപ്പെടുന്നു.

Rafael Nadal Announces Retirement

  • ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് റഫേൽ നദാൽ.
  • അടുത്ത മാസം മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പിലാകും അവസാനമായി കളത്തിലിറങ്ങുക.
  • കളിമൺ കോർട്ടിലെ രാജകുമാരൻ (King of Clay) എന്നറിയപ്പെടുന്ന നദാൽ 22 ഗ്രാൻഡ് സ്ലാം കിരീടമാണ് സ്വന്തമാക്കിയത്.
  • 14 ഫ്രഞ്ച് ഓപ്പണിലും 4 യു.എസ് ഓപ്പണിലും 2 വീതം ആസ്‌ത്രേലിയൻ, വിംബിൾഡൻ ചാമ്പ്യൻഷിപ്പുകളിലും തന്റെ പേരെഴുതി ചേർത്തു.

Daily MCQs

  1. സാഹിത്യ നൊബേൽ നേടുന്ന എത്രാമത്തെ വനിതയാണ് ഹാൻ കാങ്?
    • 18
    • സാഹിത്യത്തിലെ 117-ാം നൊബേലാണ് ഇത്തവണത്തേത്.
    • ഇതിനു മുൻപ് സാഹിത്യ നൊബേൽ നേടിയ വനിത ആനി ഏർനോ (2022).
    • ഇതുവരെ 121 പേർക്ക് സാഹിത്യ നൊബേൽ പുരസ്ക‌ാരം ലഭിച്ചു.
    • 4 തവണ രണ്ടുപേർ വീതം പങ്കിട്ടു.
    • സാഹിത്യ നൊബേൽ നേടിയ ഏക ഇന്ത്യക്കാരൻ രവീന്ദ്രനാഥ ടാഗോർ (1913).
    • സാഹിത്യ നൊബേൽ നേടിയ ആദ്യവനിത സെൽമ ലാഗർലോഫ് (1909)
  2. ചെറുകാട് സ്മാരക ട്രസ്‌റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് അർഹമായ രചന?
    • ‘ഇന്ദ്രധനുസ്സ്’
    • നടൻ ഇന്ദ്രൻസിന്റെ ആത്മകഥയാണിത്മഹാരാഷ്ട്രയായിരുന്നു ചാംപ്യൻമാർ.
  3. ജമ്മു കാശ്മീരിന്റെ പുതിയ മുഖ്യമന്ത്രിയാവുന്നത്?
    • ഒമർ അബ്ദുല്ല
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500