HomeDaily Current AffairsDaily Current Affairs Capsule – October 14, 2024

Daily Current Affairs Capsule – October 14, 2024

3 Years of PM Gati Shakti

  • Prime Minister launched the PM Gati Shakti National Master Plan (NMP) on 13th October2021 for providing multimodal connectivity infrastructure to various economic zones.
  • PM Gati Shakti National Master Plan provides a comprehensive database of the trunk & utility infrastructure, ongoing & future projects of various Infrastructure and Economic Ministries/Departments of Central Government and States/UTs.

India Ranks 105th in Global Hunger Index 2024, Labelled as ‘Serious’

  • ആഗോള പട്ടിണി സുചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ‌്- ജി.എച്ച്.ഐ) ഇന്ത്യയുടെ സ്ഥാനം 105.
  • 127 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 105 -ആം സ്‌ഥാനത്തെത്തിയത്.
  • കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111-ാം സ്ഥാനമായിരുന്നു.
  • അയൽ രാജ്യങ്ങളായ ബംഗ്ലാദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിൽ തന്നെ തുടരുകയാണ് ഇന്ത്യ.
    • ശ്രീലങ്ക (56), നേപ്പാൾ (68), ബംഗ്ലദേശ് (84) എന്നിങ്ങനെയാണു പട്ടിക.
  • കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു.
  • ഇന്ത്യയിൽ 13.7% ആളുകൾക്ക് പോഷകാഹാരം ലഭിക്കുന്നില്ല.
    • 2.9% കുട്ടികൾ 5 വയസ്സ് ആകുന്നതിനു മുൻപ് മരിക്കുന്നു.
  • ലോകമെമ്പാടുമായി 280 കോടി ആളുകൾക്കു നല്ല ഭക്ഷണം ലഭിക്കുന്നില്ലെന്നും 737 ദശലക്ഷം പേർ ദിവസവും പട്ടിണി അനുഭവിക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
  • The report is prepared by European NGOs of Concern Worldwide and Welthungerhilfe.
  • The GHI combines 4 component indicators:
    • Undernourishment
    • Child Stunting
    • Child Wasting
    • Child Mortality

UNICEF Global Survey: 370 Million Girls And Women Face Sexual Violence Before Age 18

  • യൂനിസെഫ് ആഗോള സർവേ പ്രകാരം ലോകത്ത് പതിനെട്ടു വയസ്സിനുള്ളിൽ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകളുടെ എണ്ണം 37 കോടി.
  • എട്ടിൽ ഒരു പെൺകുട്ടി വീതം (one in 8 girls and women) ലൈംഗികാതിക്രമത്തിന് ഇരയാകുന്നുവെന്നാണ് കണക്ക്.
  • Between 240 to 310 million boys and men, about one in 11, have suffered similar experiences during childhood.
  • 2010 – 2022 കാലയളവിലായി 120 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ അടിസ്‌ഥാനത്തിലാണ് റിപ്പോർട്ട്.

Daily MCQs

  1. അന്താരാഷ്ട്ര ട്വന്റി-20യിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറും മലയാളിയും എന്ന ഇരട്ട നേട്ടം സ്വന്തമാക്കിയത്?
    • സഞ്ജു സാംസൺ
  2. 2024 ആഗോള പട്ടിണി സുചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ‌്- ജി.എച്ച്.ഐ) ഇന്ത്യയുടെ സ്ഥാനം?
    • 105
  3. Corruption Perceptions Index (CPI) is published by?
    • Transparency International
    • In 2023, India ranked 93 out of 180 countries.
  4. India’s first supercapacitor manufacturing facility was opened in which state?
    • Kerala
    • At Keltron Component Complex Limited (KCCL) in Kallyassery, Kannur

    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000
    Prepare for KAS 2025 Prelims & Mains with structured study notes, mentor-led discussions, sectional & full-length tests, and expert guidance. Enroll now to secure your success!
    • 0 Lessons
    ₹15,000
    Master Secretariat Assistant Paper 2 with recorded video classes, detailed English notes, current affairs (2+ years), module-wise tests, and full-length exams. Get structured preparation for Kerala PSC and track your...
    • 0 Lessons
    ₹2,500