HomeDaily Current AffairsDaily Current Affairs Capsule – October 18, 2024

Daily Current Affairs Capsule – October 18, 2024

Neyyattinkara Komalam, Prem Nazir’s First Film Heroine Passed Away

  • 1950ൽ ഇറങ്ങിയ ‘വനമാല’ യായിരുന്നു ആദ്യസിനിമ.
  • ആത്മ ശാന്തി’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി.
  • ‘മരുമകൾ’ എന്ന മൂന്നാമത്തെ ചിത്രത്തിലൂടെയാണ് പ്രേംനസീറിന്റെ ആദ്യ നായികയായത്.

Neetu David Becomes Second Indian Woman To Be Inducted Into ICC Hall Of Fame

  • രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി.) ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിത നീതു ഡേവിഡ്.
  • മുൻ ക്യാപ്റ്റൻ ഡയാന എഡുൽജിയാണ് ഹാൾ ഓഫ് ഫെയിമിൽ ഇടംനേടിയ ആദ്യ ഇന്ത്യക്കാരി.
  • ഉത്തർപ്രദേശിൽ നിന്നുള്ള ഇടംകൈ സ്പിന്നറായ നീതു 1995ൽ തന്റെ പതിനേഴാമത്തെ വയസ്സിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്.
  • 10 ടെസ്റ്റുകളും 97 ഏകദിന മത്സരങ്ങളും കളിച്ച താരം 2008ൽ വിരമിച്ചു.
  • ഏകദിനത്തിൽ 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോർഡ് നീതുവിന്റെ പേരിലാണ്.

Daily MCQs

  1. ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് പട്ടം നേടിയത്?
    • നിഖിത പർവാൽ
  2. ആന്ധ്രപ്രദേശിനും ബീഹാറിനും ശേഷം ജാതി സെൻസസ് ആരംഭിച്ച മൂന്നാമത്തെ സംസ്ഥാനം?
    • തെലങ്കാന
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500