HomeDaily Current AffairsDaily Current Affairs Capsule – September 04, 2024

Daily Current Affairs Capsule – September 04, 2024

Deepthi Jeevanji Won Bronze in Women’s 400m T20 Category in Paris Paralympics

  • ഇതോടെ രാജ്യത്തിന്റെ മെഡൽനേട്ടം 16 ആയി.

Actor Prem Kumar Appointed as Acting Chairman of Chalachitra Academy

  • ഭരണസമിതിയുടെ കാലാവധി ജനുവരിയിൽ പൂർത്തിയാകുന്നതു വരെ ചുമതല തുടരും.

PM Narendra Modi meets Brunei king; Says ‘going to expand trade ties’

  • ബ്രൂണെ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി
  • 2000ൽ ഇന്ത്യ ബ്രൂണെയിൽ ഒരു ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് സ്റ്റേഷൻ സ്ഥാപിച്ചിരുന്നു.
    • Indian Space Research Organisation (ISRO)’s Telemetry Tracking and Telecommand (TTC) Station hosted in Brunei has contributed towards India’s ongoing efforts in the field of space.
  • ഇന്ത്യയും ബ്രൂണൈയും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 40-ാം വാർഷികം പ്രമാണിച്ചാണ് മോദിയുടെ ചരിത്ര സന്ദർശനം.

Fact: The full name of the country Brunei is Brunei Darussalam.

Daily MCQs

  1. ലോക വ്യാപാര സംഘടനയുടെ 13-ാം മന്ത്രിതല സമ്മേളനത്തിന് വേദിയാകുന്നതെവിടെ?
    • അബുദാബി
  2. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ. യുടെ ഡയറക്ടർ ജനറലായി (എയ്റോ ക്ലസ്റ്റർ) ചുമതലയേറ്റത്?
    • ഡോ. കെ. രാജലക്ഷ്മി മേനോൻ
    • ഈ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയാണ്.
    • സെന്റർ ഫോർ എയർബോൺ സിസ്റ്റത്തിന്റെ ഡയറക്ടർസ്ഥാനവും വഹിക്കും.
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500