HomeDaily Current AffairsDaily Current Affairs Capsule – September 20, 2024

Daily Current Affairs Capsule – September 20, 2024

Shashi Tharoor To Head Standing Committee on External Affairs

  • വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷനായി നിയമിതനായി ഡോ. ശശി തരൂർ
  • ശശി തരൂർ രണ്ടാം തവണയാണ് വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നയിക്കുന്നത്.
  • 2014 -2019 കാലത്തും ഇതേ കമ്മിറ്റിയിൽ അദ്ധ്യക്ഷനായിരുന്നു.
  • കഴിഞ്ഞ ലോക്സഭയിൽ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസർ കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്.
  • കേന്ദ്രമന്ത്രാലയങ്ങളുമായി ഇടപെടുകയും പാർലമെന്റിൽ അവതരിപ്പിച്ച ബഡ്ജറ്റ് വിഹിതങ്ങളും ബില്ലുകളും സൂക്ഷ്മമായി പരിശോധിക്കുകയുമാണ് കമ്മിറ്റികളുടെ പ്രധാന ചുമതല.

Daily MCQs

  1. കെ-റെയിൽ ചെയർമാനായി നിയമിതയായത്?
    • ശാരദാ മുരളീധരൻ
  2. ഐ. പി. എൽ. ടീമായ പഞ്ചാബ് കിങ്സിന്റെ പരിശീലകനായി ചുമതലയേറ്റ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസ താരം?
    • റിക്കി പോണ്ടിങ്
  3. കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാവുന്നത്?
    • അമയ് ഖുറാസിയ
  4. സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡുകളിൽ സ്ത്രീപ്രാതിനിധ്യം നിർബന്ധമാക്കിയ രാജ്യം?
    • യു. എ. ഇ.
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500