HomeDaily Current AffairsDaily Current Affairs Capsule – August 20, 2024

Daily Current Affairs Capsule – August 20, 2024

ഓൺലൈൻ വിതരണക്കാർ ഇനി ‘തൊഴിലാളി’

  • സ്വിഗ്ഗി, സൊമാറ്റോ, ഉബർ തുടങ്ങിയ ഇ-വാണിജ്യ കമ്പനികളിലെ ജീവനക്കാരെ സംസ്ഥാനത്ത് ‘തൊഴിലാളി’ എന്ന നിർവചനത്തിൽ ഉൾപ്പെടുത്തും.
  • ഇതോടെ, വൻകിട കമ്പനികളുമായി ബന്ധപ്പെട്ട തൊഴിൽതർക്കങ്ങളിൽ ഇടപെടാനും പരിഹാരമുണ്ടാക്കാനും സർക്കാരിനാവും.
  • ‘ഗിഗ്’ (Gig) ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കാനുള്ള കരടു ബില്ലിലാണ് ഈ വ്യവസ്ഥ.

ശ്രീനാരായണ ഗുരുദേവന്റെ 170-താം ജയന്തി

  • 1856 ഓഗസ്റ്റ് 20 നാണ് ജനനം.
  • കേരള നവോഥാനത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടുന്നു.

Former CSIR Chief Girish Sahni Passed Away

  • രക്തക്കട്ട നീക്കംചെയ്യാൻ ഉപയോഗിക്കുന്ന മരുന്നുകളുണ്ടാക്കുന്നതിന് ഇന്ത്യയിൽ തദ്ദേശീയമായി ആദ്യ സാങ്കേതികവിദ്യ വികസിപ്പിച്ചത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ്.
  • 2006-ൽ ക്ലോട് സ്പെസിഫിക് സ്ട്രെപ്റ്റോകിനേസ് (സി.എസ്.എസ്.കെ.) എന്ന മരുന്നും വികസിപ്പിച്ചു.
  • പ്രോട്ടീൻ എൻജിനിയറിങ്, മോളിക്യുലാർ ബയോളജി, ബയോടെക്നോളജി തുടങ്ങിയ രംഗങ്ങളിലും നിർണായക സംഭാവനകൾ നൽകി.

Daily MCQs

  1. ആറാമത് ആഗോള ആയുർവേദ ഉച്ചകോടിയുടെ വേദി?
    • കൊച്ചി
  2. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എ.ഐ.എഫ്. എഫ്.) സെക്രട്ടറി ജനറലായി സ്ഥാനമേറ്റ മലയാളി ആര്?
    • പി. അനിൽകുമാർ
  3. സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ച വർഷം?
    • 2017 ജൂലൈ
  4. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ 2022 ലെ കടമ്മനിട്ട സാഹിത്യ പുരസ്കാരത്തിനു അർഹമായ നോവൽ?
    • ഹരിത സാവിത്രിയുടെ ‘സിൻ’ (75,000 രൂപ)
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500