HomeDaily Current AffairsDaily Current Affairs Capsule – November 16, 2024

Daily Current Affairs Capsule – November 16, 2024

Niti Aayog’s WEP Partners with Urban Company to Support Women

  • വനിതകളുടെ സംരംഭങ്ങൾക്ക് സഹായ പദ്ധതിയുമായി നിതി ആയോഗ്
  • ഒരു ലക്ഷം വനിതാ സലൂൺ, ബ്യൂട്ടി പാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകും.
  • നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്‌മ ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎ സ്എംഇ) വികസിപ്പിക്കാൻ സഹായം നൽകുന്നത്.

Uber Lines Up New Features For Drivers; Rolls Out Incentives For e-Shram Registration

  • ഡ്രൈവർമാർക്ക് സാമ്പത്തിക സഹായം നൽകാൻ ഊബർ.
  • സഹായം കേന്ദ്ര സർക്കാരിൻ്റെ ‘ഇ-ശ്രം’ പോർട്ടലിൽ റജിസ്‌റ്റർ ചെയ്യുന്ന ആദ്യത്തെ 10,000 ഡ്രൈവർമാർക്കാണ് സ്പെഷൽ ബോണസ് നൽകുന്നത്. കമ്പനിയുടെ തൊഴിലാളി ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.

Western Australian Parliament Honours Indian Navy’s Tarini Crew for Global Circumnavigation

  • നാവികസേനയുടെ ‘നാവിക സാഗർ പരിക്രമ 2’ സമുദ്രപരിക്രമണ ദൗത്യവുമായി യാത്രതിരിച്ച കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശിനി ലഫ്. കമാൻഡർ കെ. ദിൽനയെയും പുതുച്ചേരി സ്വദേശിനി ലഫ്. കമാൻഡർ എ. രൂപയെയും പശ്ചിമ ഓസ്ട്രേലിയൻ പാർലമെന്റ്റ് ആദരിച്ചു.
  • ഐഎൻഎസ് താരിണി എന്ന പായ്ക്കപ്പലിൽ ഗോവയിൽ നിന്ന് ആരംഭിച്ച യാത്ര, ഫ്രീമെന്റലിൽ എത്തിയപ്പോഴായിരുന്നു അനുമോദനം.

Daily MCQs

  1. റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താൻ ഉള്ള പദ്ധതി?
    • തെളിമ പദ്ധതി
  2. കേരള ലോകായുക്ത?
    • ജസ്റ്റിസ് എൻ അനിൽകുമാർ
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500