HomeDaily Current AffairsDaily Current Affairs Capsule – August 16, 2024

Daily Current Affairs Capsule – August 16, 2024

54th Kerala State Film Awards

  • മികച്ച നടൻ : പൃഥ്വിരാജ് (ആടുജീവിതം)
  • മികച്ച നടി : ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്)
  • മികച്ച ചിത്രം : കാതൽ
  • മികച്ച സംവിധായകൻ : ബ്ലെസ്സി (ആടുജീവിതം)
  • മികച്ച പിന്നണി ഗായകൻ : വിദ്യാധരൻ മാസ്റ്റർ
  • മികച്ച തിരക്കഥ : ബ്ലെസ്സി (ആടുജീവിതം)
  • മികച്ചനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ആറാം തവണ ആണ് ഉർവശി നേടുന്നത് (കൂടുതൽ തവണ)
    • 1989, 1990, 1991,1995, 2006, 2023, എന്നീ വർഷങ്ങളിൽ ആണ് ഉർവശിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ളത്.)

70th National Film Awards

  • മികച്ച നടി : നിത്യാ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്സ്‌)
  • മികച്ച നടൻ : റിഷഭ് ഷെട്ടി (കാന്താര)
  • മികച്ച ചിത്രം : ആട്ടം (ആനന്ദ് ഏകർഷി)
  • മികച്ച തിരക്കഥ : ആട്ടം
  • മികച്ച മലയാള ചിത്രം : സൗദി വെള്ളക്ക (തരുൺ മൂർത്തി )
  • മികച്ച സംഗീതം : പ്രിതം (ബ്രഹ്‌മാസ്ത്ര 1)

Daily MCQs

  1. തായ്‌ലൻഡിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്?
    • പോടോങ്ടാൻ ഷിനവത്ര
    • രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയാണ് അവർ.
  2. According to India Skills Report 2024, which is the best state to work?
    • Kerala
  3. Which is India’s fastest solar-electric boat?
    • Barracuda (launched at Aroor in Alappuzha)
  4. Who received the Jimmy George Award for Best Sportsperson in Kerala in 2023?
    • Murali Sreeshankar (Long jump silver medalist in the Commonwealth Games and Asian Games)
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500
    Boost your KAS 2025 Prelims preparation with 33 full-length tests, 3,300+ MCQs, expert-curated study material, and detailed answer keys. Track your progress and know your rank online!
    • 0 Lessons
    ₹2,000