HomeDaily Current AffairsDaily Current Affairs Capsule – August 31, 2024

Daily Current Affairs Capsule – August 31, 2024

NorthEast United Won Against Mohun Bagan Super Giants To Clinch 2024 Durand Cup

  • ശനിയാഴ്ച നടന്ന കലാശപ്പോരില്‍ 18-ാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കരുത്തരായ മോഹന്‍ ബഗാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് (4-3) നോര്‍ത്ത് ഈസ്റ്റ് തങ്ങളുടെ കന്നി ഡ്യൂറന്‍ഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.
  • 1888 ൽ ആരംഭിച്ച ഫുട്ബോൾ മത്സരമാണ്.
  • ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ ഫുട്ബോൾ ടൂർണ്ണമെന്റ്.
  • ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണ്ണമെന്റ്.

Avani Lekhara: First Indian Woman to Win Two Paralympic Gold

  • ഷൂട്ടിങ്ങിൽ തുടരെ രണ്ടാം പാരാലിംപിക്‌സിലും സ്വർണം നേടി അവനി ലെഖാര.
  • വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് അവനി സ്വർണം നേടിയത്.
  • അരയ്ക്കു താഴെ ശാരീരിക പരിമിതി നേരിടുന്നവർക്കുള്ള എസ്എച്ച് 1 വിഭാഗത്തിലാണ് ജയ്‌പൂരുകാരി അവനി ടോക്കിയോ പാരാലിംപിക്‌സിൽ നേടിയ സ്വർണം പാരിസിൽ നിലനിർത്തിയത് (249.7 പോയിന്റ്).
  • ഇതാദ്യമായാണ് പാരാലിംപിക്സിൽ ഒരു ഇന്ത്യൻ താരം തുടർച്ചയായി രണ്ടു തവണ സ്വർണം നേടുന്നത്.

Daily MCQs

  1. Which is the second nuclear-powered submarine of the INS Arihant class?
    • INS Arighat
    • INS Arihant class submarines feature four missile launch tubes, each capable of housing three K-15 missiles with a 750 km range.
  2. ഗുസ്തി താരം സാക്ഷി മാലിക്കിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയുടെ പേര്?
    • വിറ്റ്നെസ്സ്
  3. Where is the largest deep-water port in the country going to be built?
    • Palghar, Maharashtra (Vadhvan Port)
  4. 2024 ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ വേദി?
    • ഇസ്ലാമാബാദ്
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500