HomeDaily Current AffairsDaily Current Affairs Capsule – October 23, 2024

Daily Current Affairs Capsule – October 23, 2024

India’s Fourth Nuclear-Missile Submarine With 75 Per Cent Indigenous Content Launched

  • ഇന്ത്യൻ സമുദ്ര സുരക്ഷയിൽ നാവിക സേനയുടെ കരുത്താകുന്ന നാലാമത്തെ ആണവോർജ്ജ ബാലിസ്റ്റിക്മിസൈൽ അന്തർവാഹിനി (nuclear-missile submarine) പ്രതിരോധമന്ത്രി വിശാഖപട്ടണത്ത് കടലിലിറക്കി.
  • എസ്4 (S4) എന്ന കോഡ് നാമമാണ് അന്തർവാഹിനിക്ക് നൽകിയിരിക്കുന്നത്.
  • ആഗസ്റ്റിൽ കമ്മിഷൻ ചെയ്ത എസ്- 3 അഥവാ ഐ.എൻ.എസ്. അരിഘാതിന്റെ പരിഷ്കരിച്ച രൂപമാണ് എസ് 4.
  • ആണവ അന്തർവാഹിനി സീരീസ്
    • എസ്. 1. : ഐ.എൻ.എസ്.ചക്ര
    • എസ്. 2. : ഐ. എൻ. എസ്. അരിഹന്ദ്
    • എസ്. 3. : ഐ. എൻ. എസ്. അരിഘാത്
    • എസ്. 4. : ഐ. എൻ. എസ്. അരിദമൻ (ഔദ്യോഗിക നാമം പിന്നീട്)

Daily MCQs

  1. വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?
    • ജനറൽ ലുഓങ് കുഓങ്
  2. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർമാനായി ചുമതലയേറ്റത്?
    • ഡോ. ജിനു സഖറിയ ഉമ്മൻ
  3. പുതിയ റോഡ് സുരക്ഷാ കമ്മിഷണറായി നിയമിതനായത്?
    • നിതിൻ അഗർവാൾ
  4. അടുത്ത വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ് വേദി?
    • സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോയിൽ
  5. അടുത്ത വർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഒഴിവാക്കിയ ഇനങ്ങൾ?
    • ഹോക്കി, ക്രിക്കറ്റ്, ഗുസ്തി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, സ്ക്വാഷ്, ഷൂട്ടിംഗ്, ഡൈവിംഗ്, ബീച്ച് വോളിബോൾ, റോഡ്സൈക്ലിംഗ്, മൗണ്ടൻ ബൈക്കിംഗ്, റിഥമിക്‌ ജിംനാസ്റ്റിക്സ്, റഗ്ബി സെവൻസ്, പാരാടേബിൾ ടെന്നിസ്, പാരാ ട്രയാത്ലൺ.
    Prepare for University Assistant Special Topics 2026 with KAS Zone. Get English notes, Malayalam video classes, tests, quiz bots and key education policy topics.
    • 0 Lessons
    ₹599
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000