HomeDaily Current AffairsDaily Current Affairs Capsule – November 14, 2024

Daily Current Affairs Capsule – November 14, 2024

Booker Prize 2024: British Writer Samantha Harvey Wins for Space-Station Novel ‘Orbital’

  • ബുക്കർ സമ്മാനം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി സമാന്ത ഹാർവി.
  • ബഹിരാകാശം പശ്ചാത്തലമായ ‘ഓർബിറ്റൽ‘ എന്ന നോവലിനാണ് അംഗീകാരം 50,000 പൗണ്ടാണു (53.75 ലക്ഷം രൂപ) സമ്മാനത്തുക.
  • ഇൻ്റർനാഷനൽ ‌സ്പേസ് സ്‌റ്റേഷനിൽ (ഐ.എസ്.എസ്.) കഴിയുന്ന 6 ഗവേഷകരുടെ ഒരു ദിവസമാണ് നോവലിലുള്ളത്.

Daily MCQs

  1. ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ് ( ഇന്ത്യൻ ഓയിൽ) ചെയർമാനായി ചുമതലയേറ്റത്?
    • അർവിന്ദർ സിങ് സാഹ്‌നി
  2. സുപ്രീം കോടതിയുടെ നിയമ സഹായ അതോറ്റിയുടെ ചെയർമാനായി നിയമിതനായത്?
    • ജസ്റ്റിസ് സൂര്യകാന്ത്
  3. ഐ. വി. ദാസ് പുരസ്‌കാരം ലഭിച്ച സാഹിത്യകാരി?
    • എം. ലീലാവതി
    • കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്നതാണ് ഐ. വി. ദാസ് പുരസ്കാരം.
  4. സംസ്‌ഥാനത്തെ മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള പി.എൻ. പണിക്കർ പുരസ്കാരത്തിന് അർഹനായത്?
    • പൊൻകുന്നം സെയ്ദ്
  5. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?
    • സച്ചിൻ ബേബി (5441 റൺസ്)
    Prepare for Kerala PSC Prelims 2026 with 14 subject-wise tests, 2 full mocks, and 4 current affairs tests (400 MCQs) with rank analysis and detailed answer keys from KAS Zone.
    • 0 Lessons
    ₹899
    Prepare for the Assistant Director National Savings exam with a focused Special Topics course covering key areas through detailed notes and tests.
    • 0 Lessons
    ₹2,500
    Comprehensive course covering Law Special Topics (50 Marks) for the KAT Assistant Exam, including detailed notes and practice tests designed to help you master the syllabus effectively.
    • 0 Lessons
    ₹2,500
    Prepare for Kerala PSC 2026 exams at the convenience of your home with KAS Zone's online live classes program covering prelims and mains.
    • 0 Lessons
    ₹15,000
    A 90-day structured answer writing programme designed to build discipline, clarity, and exam-oriented writing practice.
    • 0 Lessons
    ₹1,500